ഇ​ടു​ക്കി ജില്ലയിലെ 11 ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

ഇ​ടു​ക്കി ജില്ലയിലെ 11 ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം
January 10, 2024 0 Comments 2 tags

ഇ​ടു​ക്കി: ജി​ല്ല​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ്, ഹോ​മി​യോ​പ്പ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ 11 സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ, ഹോ​മി​യോ ഡി​സ്പെ​ന്‍സ​റി​ക​ള്‍ക്ക് ദേ​ശീ​യ അം​ഗീ​കാ​ര​മാ​യ എ​ന്‍.​എ.​ബി.​എ​ച്ച് എ​ന്‍ടി ലെ​വ​ല്‍ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ച്ചു. ആ​യു​ര്‍വേ​ദ ഡി​സ്പെ​ന്‍സ​റി​ക​ളാ​യ

ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് കോ​വി​ഡ് മ​ര​ണം; കേ​സ് 279

ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് കോ​വി​ഡ് മ​ര​ണം; കേ​സ് 279
January 9, 2024 0 Comments 2 tags

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ തി​ങ്ക​ളാ​ഴ്ച മൂ​ന്ന് കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തു. പു​തു​താ​യി 279 പേ​ർ​കൂ​ടി പോ​സി​റ്റി​വാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1222 ആ​യി. തി​ങ്ക​ളാ​ഴ്ച 235 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 24 മ​ണി​ക്കൂ​റി​നി​ടെ 6359 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി
January 9, 2024 0 Comments 1 tag

കോ​ഴി​ക്കോ​ട്: സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​നു ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​തോ​ടെ ഇ​ന്റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ പ്രാ​ക്​​ടീ​സ് ചെ​യ്യു​ന്ന ക്ലി​നി​ക്കു​ക​ളി​ലും മ​റ്റും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണ്. വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​നെ​തി​രെ ആ​രോ​ഗ്യ വ​കു​പ്പി​ന്

ആയുഷ് രംഗത്ത് കേരളം നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് വീണ ജോര്‍ജ്

ആയുഷ് രംഗത്ത് കേരളം നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് വീണ ജോര്‍ജ്
January 8, 2024 0 Comments 2 tags

തിരുവനന്തപുരം: ആയുഷ് രംഗത്ത് കേരളം നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് മന്ത്രി വീണ ജോര്‍ജ്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച് സ്ഥിതി

തൈ​റോ​യ്ഡ് ഹോ​ർ​മോ​ൺ ത​ക​രാ​റു​ക​ൾ അ​റി​യ​ണം

January 7, 2024 0 Comments 1 tag

​മ​നു​ഷ്യശ​രീ​ര​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന അ​വ​യ​വ​മാ​ണ് തൈ​റോ​യ്ഡ് ഗ്ര​ന്ഥി. വ​ള​ർ​ച്ച​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ഭ്രൂ​ണാ​വ​സ്ഥ​യി​ൽ 20 മു​ത​ൽ 24 ദി​വ​സം ഉ​ള്ള​പ്പോ​ൾത​ന്നെ തൈ​റോ​യ്ഡ് ഗ്ര​ന്ഥി രൂ​പം പ്രാ​പി​ക്കു​ന്നു. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യാ​ണ് endocrine ഗ്ര​ന്ഥി​ക​ളി​ൽ ഏ​റ്റ​വും ആ​ദ്യം രൂ​പം പ്രാ​പി​ക്കു​ന്ന​ത്. ഈ ​ഗ്ര​ന്ഥി ഉ​ൽ​പാദി​പ്പി​ക്കു​ന്ന ഹോ​ർ​മോ​ണു​ക​ൾ​ക്ക്

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം
January 6, 2024 0 Comments 1 tag

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു മെഡിക്കല്‍ കോളജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്റ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കല്‍ കോളജുകളായ

രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി കർണാടക.

ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് കോ​വി​ഡ് മ​ര​ണം; കേ​സ് 279
January 6, 2024 0 Comments 2 tags

ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ശനിയാഴ്ച മുതൽ കോവിഡ്-19 ഹെൽപ്പ് ലൈൻ പ്രവർത്തനമാരംഭിക്കുമെന്ന് റാവു വെള്ളിയാഴ്ച നടത്തിയ മീറ്റിങ്ങിൽ അറിയിച്ചു. ഇൻഫ്ലുവെൻസ പോലുള്ള എല്ലാ രോഗങ്ങൾക്കും കടുത്ത

കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ നിർദേശം

കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ നിർദേശം
January 6, 2024 0 Comments 2 tags

ക​ണ്ണൂ​ർ: കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം. ​കോ​വി​ഡി​നു ശേ​ഷം ജി​ല്ല​യി​ൽ 60 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഹൃ​ദ​യ​സ്തം​ഭ​നം