കർണാടകയിൽ മൂന്ന് കോവിഡ് മരണം; കേസ് 279
ബംഗളൂരു: കർണാടകയിൽ തിങ്കളാഴ്ച മൂന്ന് കോവിഡ് മരണം റിപ്പോർട്ടു ചെയ്തു. പുതുതായി 279 പേർകൂടി പോസിറ്റിവായതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 1222 ആയി.…