October 15, 2026

Covid-19

കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം. അ​മേ​രി​ക്ക​യി​ലെ ഏ​താ​നും മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ക​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഡി​ന് മു​മ്പു​ള്ള...
ന്യൂഡൽഹി: കോവിഷീൽഡ് വാക്സി​ൻ ഗുരുതര പാർശ്വഫലത്തിന് കാരണമായേക്കാമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക തന്നെ സമ്മതിച്ചതോടെ ആരംഭിച്ച ചർച്ചകൾക്കിടെ പ്രതികരണവുമായി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്....
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കേ​ര​ള​ത്തി​ല​ട​ക്കം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച കോ​വി​ഷീ​ൽ​ഡ് വാ​ക്സി​​ൻ ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ആ​സ്ട്ര​സെ​നെ​ക കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്ന വാ​ർ​ത്ത...
ലണ്ടൻ: തങ്ങളുടെ കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് വാക്സി​ന്റെ നിർമാതാക്കൾ. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം...
കൊ​ച്ചി: കോ​വി​ഡ് വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യി ഐ.​എം.​എ കൊ​ച്ചി. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍,സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ല്‍. ചി​ല...
കോവിഡ് മഹാമാരി വന്നുപോയിട്ടും അതിന്റെ ആഘാതം പേറുന്നവർ ഇപ്പോഴും നിരവധി. കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരിലാണെന്നാണ് പുതിയ പഠനം....
ന്യൂഡൽഹി: രാജ്യത്ത് 159 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,623...