October 15, 2026

അറിയിപ്പുകൾ

മുംബൈ: നവജാത ശിശുക്കളടക്കം കൂട്ടമരണമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലെ ഡീനിനും ഡോക്ടർമാർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന്...
ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോർജ്. രക്തദാനം നടത്തുമ്പോൾ രക്തത്തിലൂടെ മഞ്ഞപ്പിത്തം പകരുന്നത്...
തിരുവനന്തപുരം: സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കീഴില്‍ ശ്രുതി തരംഗം പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടന്നു വരുന്നുവെന്ന് മന്ത്രി...
തി​രു​വ​ന​ന്ത​പു​രം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 91 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും 100 ശ​ത​മാ​നം ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. നാല് ആശുപത്രികള്‍ക്ക്...
 ഇ​ട​ക്കി​ടെ പെ​യ്യു​ന്ന മ​ഴ​ക്കൊ​പ്പം പൊ​തു ജ​ലാ​ശ​യ​ങ്ങ​ള്‍ മ​ലി​ന​മാ​കു​ന്ന​ത് ജി​ല്ല​യി​ല്‍ ക​ടു​ത്ത ആ​രോ​ഗ്യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് മ​ഞ്ഞ​പ്പി​ത്തം...