November 24, 2026

അറിയിപ്പുകൾ

പ്രതീകാത്മക ചിത്രം മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ 3, 9, 10, 11 വാ​ർ​ഡു​ക​ൾ മ​ഞ്ഞ​പ്പി​ത്ത​ഭീ​ഷ​ണി​യി​ൽ. മ​ലാം​കു​ന്ന്, മൈ​സൂ​ർ​മ​ല, ആ​ന​യാം​കു​ന്ന്, മു​രി​ങ്ങം​പു​റാ​യി, കാ​ര​മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്...
ദോ​ഹ: ക​ടു​ത്ത ചൂ​ടു​വി​ട്ട് കാ​ലാ​വ​സ്ഥ മാ​റി​ത്തു​ട​ങ്ങു​ക​യാ​ണ്. ത​ണു​പ്പെ​ത്തും മു​മ്പേ അ​ന്ത​രീ​ക്ഷം അ​ടി​മു​ടി മാ​റു​മ്പോ​ൾ അ​തി​ന്റെ സൂ​ച​ന ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ലു​മു​ണ്ടാ​കും. പ​നി, ചു​മ, ജ​ല​ദോ​ഷം...
കൊ​ല്ലം: ​പ​ക​ർ​ച്ച​പ്പ​നി​ക്കും ഡെ​ങ്കി​പ്പ​നി​ക്കു​മെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​​മ്പോ​ഴും ജി​ല്ല​യി​ൽ ​രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. പ​നി ബാ​ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം 639 പേ​ർ...
കോഴിക്കോട്: നിപ മരണങ്ങളും രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിൽനിന്ന് കഴിഞ്ഞ ദിവസം പരിശോധനക്ക് പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ച 11...
കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ...