October 15, 2026

അറിയിപ്പുകൾ

മ​ല​പ്പു​റം: ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഈ ​മാ​സം മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും15 മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കും കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ...
തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​ൻ വാ​ങ്ങാ​ൻ മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ർ​പ​റേ​ഷ​ന് മ​ന്ത്രി​സ​ഭ യോ​ഗം അ​നു​മ​തി ന​ല്‍കി. നേ​ര​ത്തേ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച്​ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം...
അഹമ്മദാബാദ്: ഗുജറാത്തിൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിൽ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. ഓരോ സീസണിലും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. മാലിന്യം, വൃത്തിഹീനമായ നഗരാന്തരീക്ഷങ്ങള്‍ അനാരോഗ്യകരമായ ജീവിതരീതികള്‍...
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൈ​യു​റ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് രോ​ഗീ​പ​രി​ച​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. പ​ല വാ​ർ​ഡു​ക​ളി​ലും തി​യ​റ്റ​റു​ക​ളി​ലും കൈ​യു​റ​ക​ൾ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ​ക്കൊ​ണ്ട്...
തിരുവനന്തപുരം : നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ, മനുഷ്യാവകാശ ലംഘനം തടയാൻ, മനുഷ്യവിഭവശേഷിക്കുറവ് പരിഹരിക്കുകയും ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു....