October 15, 2026

അറിയിപ്പുകൾ

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി ഉ​ൾ​പ്പെ​ടെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ വൈ​റോ​ള​ജി...
തിരുവനന്തപുരം: വര്‍ത്തമാനകാലത്തില്‍ നിര്‍മ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ടെന്നും കേരളം അതില്‍ എത്തിയിരിക്കുന്നതായും മന്ത്രി വീണ ജോര്‍ജ്. ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍...
ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ർ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​മെ​ഡി​ക്ക​ല്‍ സം​ഘം ത​ല​ശ്ശേ​രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍...
തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പു​രോ​ഗി​ക​ളെ കൈ​പി​ടി​ച്ച് ന​ട​ത്താ​നും കൈ​ത്താ​ങ്ങാ​കാ​നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജി ​ഗൈ​റ്റ​ർ എ​ത്തി. ത​ള​ർ​വാ​ത​വും പ​ക്ഷാ​ഘാ​ത​വു​മ​ട​ക്കം രോ​ഗാ​വ​സ്ഥ​ക​ൾ മൂ​ലം ശ​രീ​ര​വും മ​ന​സ്സും ദു​ർ​ബ​ല​മാ​യി​പ്പോ​യ​വ​രെ...
തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ കരട് നയത്തിന് ഒരുമാസത്തിനുള്ളിൽ അന്തിമരൂപമാകും. ഇതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഏഴംഗസമിതിക്ക് സർക്കാർ രൂപം നൽകി. ഡോ. ബി. ഇക്ബാൽ...
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ 41 വാ​ർ​ഡു​ക​ളി​ൽ ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടു​ത​ലാ​ണെ​ന്ന് ജി​ല്ല വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ൽ. താ​നൂ​ർ, തി​രൂ​ർ, കൊ​ണ്ടോ​ട്ടി, പ​ര​പ്പ​ന​ങ്ങാ​ടി,...
മ​ല​പ്പു​റം: ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക. സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന...
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും വ്യാ​പി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​മാ​സം ഇ​തു​വ​രെ...