October 15, 2026

അറിയിപ്പുകൾ

വൈ​ത്തി​രി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന ആ​രോ​ഗ്യ​രം​ഗ​ത്തെ അ​ന​ഭി​ല​ഷ​ണീ​യ പ്ര​വ​ണ​ത​ക​ള്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​ മ​ന്ത്രി വീ​ണ​ ജോ​ര്‍ജ്....
തി​രു​വ​ന​ന്ത​പു​രം: നി​പ കേ​സു​ക​ളി​ലെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മ്പി​ൾ പ​രി​ശോ​ധ​ന​യും സ​ർ​ക്കാ​റി​ന്‍റെ പൂ​ർ​ണ നി​യ​​ന്ത്ര​ണ​ത്തി​ലാ​ക്കി ​​നി​പ പ്രോ​ട്ടോ​കോ​ൾ ഭേ​ദ​ഗ​തി ചെ​യ്തു. പു​തി​യ ​പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം...
തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി വീണ...
ക​ൽ​പ​റ്റ: കു​ര​ങ്ങ് പ​നി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ രേ​ണു​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. വ​ന​ത്തി​നു​ള്ളി​ലും വ​ന​ത്തി​നോ​ട്...
തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന്...
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ള​ത്തി​ൽ ക​ളി​ക്കു​ക​യോ കൈ​കാ​ലു​ക​ളും മു​ഖ​വും...