Author name: KeralaHealthNews

Health News

പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ‘ഡോക്ട’റുടെ സർജറി; 15കാരൻ മരിച്ചു

പട്ന: പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ഡോക്ടർ നടത്തിയ സർജറിക്കൊടുവിൽ 15കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണത്തോടെ അജിത് കുമാർ […]

Health News

ഒ​രു ചോ​ദ്യം മ​തി, ഒ​രു ജീ​വ​ൻ വീ​ണ്ടെ​ടു​ക്കാ​ൻ

സ്ഥി​ര​മാ​യി ന​മ്മ​ള്‍ കാ​ണു​ന്ന ഓ​രോ വ്യ​ക്തി​ക​ളി​ലു​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ക ന​മു​ക്ക് ത​ന്നെ​യാ​യി​രി​ക്കും. ആ​ത്മ​ഹ​ത്യ​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട്, ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​വ​രി​ല്‍ പ​ല​രും പ​റ​ഞ്ഞ​ത് ത​ങ്ങ​ളെ കേ​ള്‍ക്കാ​നും പി​ന്തി​രി​പ്പി​ക്കാ​നും

Health News

രാജ്യത്ത് എം പോക്സ് സംശയത്തോടെ ഒരാൾ ചികിത്സയിൽ; സാമ്പിൾ പരിശോധനക്കയച്ചു

ന്യൂഡൽഹി: രാജ്യത്ത് എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എം പോക്സ് സ്ഥിരീകരിച്ച രാജ്യത്തുനിന്ന് യാത്രചെയ്ത് എത്തിയയാൾക്കാണ്

Health News

ലൈ​ഫ് സ്‌​കി​ല്‍ -2; തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ക​ഴി​വ്

ഓ​രോ ദി​വ​സ​വും ന​മു​ക്ക് ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കേ​ണ്ടി​വ​രു​ന്നു. ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം, എ​ന്തു ഭ​ക്ഷ​ണം ക​ഴി​ക്ക​ണം, ഏ​തു റൂ​ട്ടി​ല്‍ യാ​ത്ര ചെ​യ്യ​ണം എ​ന്നു തു​ട​ങ്ങി

കോ​ഴി​ക്കോ​ട്  കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39
Health News, അറിയിപ്പുകൾ

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 11​ പേർക്കുകൂടി​ രോഗം സ്ഥിരീകരിച്ചതോടെയാണിത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ര​ത്ത്

കൗമാരക്കാർക്കിടയിൽ ഫിറ്റ്‌നസ് വിഡിയോകൾ നിയന്ത്രിക്കാനൊരുങ്ങി യൂ ട്യൂബ്
Health News, Life Style & Fitness

കൗമാരക്കാർക്കിടയിൽ ഫിറ്റ്‌നസ് വിഡിയോകൾ നിയന്ത്രിക്കാനൊരുങ്ങി യൂ ട്യൂബ്

ലണ്ടൻ: ചിലതരം ആരോഗ്യ, ഫിറ്റ്നസ് വിഡിയോകൾ കൗമാരപ്രായത്തിലുള്ളവർ കാണുന്നതിൽ യൂ ട്യൂബ് നിയ​ന്ത്രണം കൊണ്ടുവരുന്നു. നിലവിൽ 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് ഫിറ്റ്നസ് സംബന്ധിയായ ഉള്ളടക്കം

മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ കാൻസറിന് കാരണമാകുമോ?
Health News

മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ കാൻസറിന് കാരണമാകുമോ?

മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്ക അർബുദ (ബ്രെയിൻ കാൻസർ) സാധ്യതയും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ലോകമെമ്പാടും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനയും ഇത് അംഗീകരിച്ചിട്ടുണ്ട്.

Health News

മുണ്ടിനീര്: ആഗസ്റ്റിൽ 6326 പേർക്ക് രോഗബാധ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കു പു​റ​മെ മു​ണ്ടി​നീ​രും പ​ട​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 6326 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് 31 വ​രെ 40,318 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

Scroll to Top