മനസ്സിനെ മനസ്സിലാക്കാം

October 20, 2024 0 Comments 1 tag

‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ (Male Postpartum Depression) എന്ന അവസ്ഥയെ ചർച്ച ചെയ്ത് ‘ബേബി ഓൺ ബോർഡ്’ അവഗണനയാണല്ലോ ഒരാൾക്ക് കിട്ടുന്ന വലിയ ശിക്ഷ. എന്നാൽ ഏറെ പ്രിയപ്പെട്ടവരിൽനിന്ന് പെട്ടെന്നൊരു ദിനത്തിൽ അങ്ങനെയൊരു അനുഭവം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസം

ആർത്രൈറ്റിസും ആയുവ്വേദ പ്രതിവിധിയും

ആർത്രൈറ്റിസും 
ആയുവ്വേദ പ്രതിവിധിയും
October 20, 2024 0 Comments 1 tag

സന്ധികളെയും ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന അസുഖങ്ങളുടെ സമുച്ചയമായ ഒരു പദമാണ് ആര്‍ത്രൈറ്റിസ്. നൂറിലേറെ തരത്തിലുള്ള ആര്‍ത്രൈറ്റിസ് രോഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ വിവിധ കാരണങ്ങളാൽ സംഭവിക്കുന്നു. 1.ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് (സന്ധി തേയ്മാനം): പ്രായമായവരിലും അമിതഭാരമുള്ളവരിലും ചില പരുക്കുകൾ പറ്റിയവരിലും മുട്ടുവേദനയുടെ ഒരു പ്രധാനകാരണം.

കാ​ത്തു​സൂ​ക്ഷി​ക്കാം ഹൃ​ദ​യാ​രോ​ഗ്യം

October 20, 2024 0 Comments 1 tag

നി​ങ്ങ​ളെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന എ​ഞ്ചി​നാ​ണ് നി​ങ്ങ​ളു​ടെ ഹൃ​ദ​യം, അ​തി​ലാ​യി​രി​ക്ക​ണം ന​മ്മ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത്. ഈ ​ലേ​ഖ​ന​ത്തി​ൽ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും ദീ​ർ​ഘ​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പോ​ഷ​കാ​ഹാ​രം, വ്യാ​യാ​മം, ജീ​വി​ത​ശൈ​ലി നു​റു​ങ്ങു​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​ദ​ഗ്ദ്ധ ഉ​ൾ​ക്കാ​ഴ്ച​ക​ൾ ഞ​ങ്ങ​ൾ

വികാരങ്ങളോട് പൊരുത്തപ്പെടല്‍

October 20, 2024 0 Comments 1 tag

വികാരങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കി നിലനിര്‍ത്തുന്നത്. വികാരങ്ങളില്ലാത്ത മനുഷ്യന്‍ യന്ത്രസമാനമാണ്. ഏതെങ്കിലും സാഹചര്യങ്ങള്‍, പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയോടുള്ള മനുഷ്യന്‍റെ പ്രതികരണമാണ് വികാരങ്ങള്‍. എല്ലാ വികാരങ്ങളും ഒരുപോലെയല്ല. ഓരോ വികാരങ്ങളുടെയും പ്രകടനവും അതിന്‍റെ മാനേജ്‌മെന്‍റും വ്യത്യസ്ത തരത്തിലാണ്. പോസിറ്റീവായ വികാരങ്ങളും നെഗറ്റീവായ വികാരങ്ങളുമുണ്ട്. പോസിറ്റീവായ

കുഴഞ്ഞ് വീണുള്ള മരണത്തിൽ 20-30 ശതമാനം വർധന; കോവിഡിന് ശേഷം​ ഹൃദ്രോഗ സാധ്യത കൂടി- ഡോ. രാജേന്ദ്ര കുമാർ ഗോഖ്റൂ

October 20, 2024 0 Comments 1 tag

ആലപ്പുഴ: കോവിഡിനു ശേഷം ഹൃദ്രോഗ സാധ്യത കൂടിയതായി ഇന്ത്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി ദേശീയ പ്രസിഡന്റ്​ ഡോ. രാജേന്ദ്ര കുമാർ ഗോഖ്റൂ. എസ്‌.സി.ഡിയിലും (സഡൻ കാർഡിയാക് ഡെത്ത്) ക്രമാതീതമായ വർധനവുണ്ട്. ഈ ഭീഷണിയെ നേരിടാൻ സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും തൊഴിലിടങ്ങളും

വാര്‍ധക്യത്തിനായി എങ്ങനെ ഒരുങ്ങും?

October 20, 2024 0 Comments 1 tag

വാര്‍ധക്യത്തിനായി ഒരുങ്ങുകയോ​​? അതെ. ലോകത്ത് പല രാജ്യങ്ങളിലും വാർധക്യം എന്നതിനെ കണക്കാക്കുന്നതുതന്നെ മറ്റൊരു രീതിയിലാണ്. നമ്മുടെ നാട്ടിൽ ‘അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാനുള്ള സമയം’ എന്നാണ് മിക്കവരും വാർധക്യത്തെ കാണുന്നത്. എന്നാൽ, സന്തോഷകരമായി വാർധക്യത്തിനൊരുങ്ങാനുള്ള പല വഴികളും മറുനാട്ടുകാർ നമുക്ക് പറഞ്ഞുതരുന്നുണ്ട്. ചെറുപ്പത്തില്‍ തുടങ്ങിയാലോ?

കരളിന്റെ കരളിനെ കാത്തു സൂക്ഷിക്കാം – കുട്ടികളിലെ ഫാറ്റി ലിവർ !!

കരളിന്റെ കരളിനെ കാത്തു സൂക്ഷിക്കാം – കുട്ടികളിലെ ഫാറ്റി ലിവർ !!
October 19, 2024 0 Comments 2 tags

മുതിർന്നവരിൽ എന്ന പോലെ കുട്ടികളിലും കൂടുതലായി കണ്ടു വരുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. അനിയന്ത്രിതമായ ഭക്ഷണ രീതികൾ, ജീവിത ശൈലീ മാറ്റങ്ങൾ എന്നിവ കുട്ടികളിലും ഫാറ്റി ലിവറിനു കാരണമാകാറുണ്ട്. കരളിൽ കൊഴുപ്പിന്റെ അംശം അനിയന്ത്രിതമായി കൂടുമ്പോൾ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും

ഇരുന്നാലുള്ള കേട് നിന്നാൽ മാറില്ല

October 19, 2024 0 Comments 1 tag

മ​ണി​ക്കൂ​റു​ക​ൾ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​ന്റെ കേ​ട് മാ​റ്റാ​ൻ ‘സ്റ്റാ​ൻ​ഡി​ങ് ഡെ​സ്കു’​ക​ളി​ലേ​ക്ക് മാ​റി​യ​വ​ർ ശ്ര​ദ്ധി​ക്കു​ക, ദീ​ർ​ഘ​നേ​രം നി​ന്ന് ജോ​ലി ചെ​യ്യു​ന്ന​തും ഹാ​നി​ക​രം ത​ന്നെ. ആ​ധു​നി​ക ഓ​ഫി​സു​ക​ൾ, റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ സ്റ്റാ​ൻ​ഡി​ങ് ഡെ​സ്കു​ക​ളി​ൽ ചാ​രി​നി​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത്