ജോലി ചെയ്യാത്ത കാലത്തേയും പ്രീമിയം പോരട്ടെ
തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ ആനുകൂല്യങ്ങൾ കുറയുന്നെന്ന് പരാതി ശക്തിപ്പെടുമ്പോഴും പ്രീമിയം തുക സമാഹരിക്കുന്നതിൽ കാർക്കശ്യവുമായി ധനവകുപ്പ്. പുതുതായി സർവിസിൽ പ്രവേശിക്കുന്ന ജീവനക്കാർ…