തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ...
KeralaHealthNews
നിങ്ങൾ 30കളിലും 40കളിലും പ്രായമെത്തി നിൽക്കുന്നവരാണോ? സുഖകരവും തൃപ്തികരവുമായ ഉറക്കം ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ കുഴപ്പമുണ്ട്. 30കളിലും 40കളിലുമെത്തിനിൽക്കുന്നവർക്ക് മതിയായ ഉറക്കം...
സ്ത്രീകളും പുരുഷന്മാരും പല തരത്തിൽ സമാനമാണ്. എന്നാൽ, സ്ട്രോക്പരമായ അപകടസാധ്യതയും ലക്ഷണങ്ങളും വരുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലായാണ് കാണുന്നത്. ഓരോ വർഷവും സ്തനാർബുദം...
ഹോട്ടലിലേത് മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും എപ്പോഴും ആരോഗ്യകരമല്ല; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഹോട്ടലിലേത് മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും എപ്പോഴും ആരോഗ്യകരമല്ല; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഹോട്ടൽ ഭക്ഷണം നല്ലതല്ല, എപ്പോഴും വീട്ടിലുണ്ടാക്കിയത് കഴിക്കുക എന്നെല്ലാമാണ് നമ്മൾക്കെല്ലാം കിട്ടുന്ന ഉപദേശം. വീട്ടിലുണ്ടാക്കിയ ഭക്ഷണം വൃത്തിയും ആരോഗ്യത്തിന് ദോഷം ചെയ്യാത്തതുമാകും എന്ന...
വാഷിംഗ്ടണ്‍: വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ പോഷകാഹാരവും...
കുട്ടികളെ സജീവമാക്കി വെക്കാനും വെല്ലുവിളികൾ നേരിടാൻ തയ്യാറുള്ളവരുമായി നിലനിർത്തുന്നതിനുള്ള നുറുങ്ങുകളും തന്ത്രങ്ങളും, ആസ്റ്റർ ക്ലിനിക്കുകളിൽ നിന്നുള്ള വിദഗ്ധർ, മാതാപിതാക്കളിലേക്ക് എത്തിക്കുന്നു. ഒരു സ്കൂൾ...
ജീവിതത്തില്‍ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാവാത്ത മനുഷ്യരില്ല. തിരിച്ചടികള്‍ നമ്മളെ സമ്മര്ദ്ദത്തിലാക്കുമെന്നതില് സംശയമില്ല. കാര്യങ്ങള്‍ വേഗത്തിലും ഊര്‍ജസ്വലമായും ചെയ്യാന്‍ ചെറിയ അളവില്‍ മാനസിക സമ്മര്‍ദ്ദം...
എട്ടു മണിക്കൂർ ജോലി, എട്ടുമണിക്കൂർ ഉറക്കം, എട്ടു മണിക്കൂർ വിനോദം… ഈ വാക്യത്തെ തിരുത്തിയെഴുതുന്നതാണ് പുതിയ തൊഴിൽ ശീലം. കൃത്യമായ ‘തൊഴിൽ മണിക്കൂറുകൾ’...




