‘മെക് 7’; ആരോഗ്യകരമായ ജീവിതശൈലിയുടെ വ്യായാമ വിപ്ലവം
മോശം ജീവിതശൈലിയാൽ മധ്യവയസ്സ് പിന്നിട്ടാല്‍ രോഗിയാകുന്ന വര്‍ത്തമാന മലയാള സമൂഹത്തില്‍ ആരോഗ്യകരമായ വ്യായാമ വിപ്ലവം തീര്‍ക്കുകയാണ് കൊണ്ടോട്ടിയുടെ സ്വന്തം ‘മെക് 7’. പ്രമേഹമുള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ ശാസ്ത്രീയവും ലളിതവുമായ വ്യായാമമുറകളിലൂടെ ‘മെക് 7’ തീര്‍ക്കുന്ന പ്രതിരോധം കണ്ടും പരിചയപ്പെട്ടും നേരിട്ടനുഭവിച്ചറിഞ്ഞും പതിനായിരങ്ങള്‍ കണ്ണികളായ