നെ​ഞ്ചു​വേ​ദ​ന​യെ ഭ​യ​ക്കേ​ണ്ട​ത് എ​പ്പോ​ള്‍?

May 5, 2024 0 Comments 1 tag

ല​ക്ഷ​ണ​ങ്ങ​ള്‍ നി​സ്സാ​ര​വ​ത്ക​രി​ക്കു​ന്ന​ത് അ​പ​ക​ടം. താ​ര​ത​മ്യേ​ന അ​പ​ക​ട​കാ​രി​യ​ല്ലാ​ത്ത അ​സി​ഡി​റ്റി (ആ​സി​ഡ് റി​ഫ്ല​ക്സ് ) മു​ത​ല്‍ അ​തി ഗു​രു​ത​ര​മാ​യ ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ വ​രെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് നെ​ഞ്ചു​വേ​ദ​ന. അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന​യും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ സ​മാ​ന​മാ​യ​തി​നാ​ല്‍, കാ​ര​ണം തി​രി​ച്ച​റി​യു​ക​യെ​ന്ന​ത് ഏ​റെ പ്ര​യാ​സ​വു​മാ​ണ്. ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​വു​ന്ന

പ്രായമായവരിലെ ചർമാരോഗ്യ പ്രശ്നങ്ങൾ – അറിയാം

പ്രായമായവരിലെ ചർമാരോഗ്യ പ്രശ്നങ്ങൾ – അറിയാം
May 5, 2024 0 Comments 2 tags

ചുളിവുകൾ ചർമത്തിലെ ചുളിവുകൾ പ്രത്യേകിച്ച് മുഖത്ത് പ്രായത്തിനനുസരിച്ച് കൂടിവരുന്നത് സ്വാഭാവിക പ്രതിഭാസമാണ്. ചർമത്തിനടിയിലെ ഇലാസ്റ്റിക് ടിഷ്യൂ, കൊള്ളാജൻ എന്ന പ്രോട്ടീൻ എന്നിവയിൽ വരുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം. സൂര്യരശ്മിയിലെ അൾട്രാ വയലറ്റ് വികിരണങ്ങൾ, താപവ്യതിയാനങ്ങൾ എന്നിവ ഇതിന്റെ വേഗത കൂട്ടുന്നുണ്ട്.

ആരോഗ്യ ഇൻഷുറൻസിന് ഇനി പ്രായപരിധിയില്ല

May 5, 2024 0 Comments 1 tag

രോഗം വന്ന് ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി വയോജനങ്ങൾ നമുക്കിടയിലുണ്ട്. ആരോഗ്യ ഇൻഷുറൻസ് എടുത്തിരുന്നെങ്കിൽ എന്ന് പലപ്പോഴും ഇവർ ആലോചിച്ചിട്ടുമുണ്ടാകും. ഇൻഷുറൻസ് കമ്പനികളുടെ നിബന്ധനകൾ 65 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു തടസ്സമായി. എന്നാൽ, മുതിർന്ന പൗരന്മാർക്ക് ആശ്വാസമായി

കോവാക്സിൻ വികസിപ്പിച്ചത് സുരക്ഷക്ക് പ്രാധാന്യം നൽകി -ഭാരത് ബയോടെക്

കോവാക്സിൻ വികസിപ്പിച്ചത് സുരക്ഷക്ക് പ്രാധാന്യം നൽകി -ഭാരത് ബയോടെക്
May 2, 2024 0 Comments 2 tags

ന്യൂഡൽഹി: കോവിഷീൽഡ് വാക്സി​ൻ ഗുരുതര പാർശ്വഫലത്തിന് കാരണമായേക്കാമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക തന്നെ സമ്മതിച്ചതോടെ ആരംഭിച്ച ചർച്ചകൾക്കിടെ പ്രതികരണവുമായി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. സുരക്ഷക്കും കാര്യക്ഷമതക്കും പ്രാധാന്യം നൽകിയാണ് തങ്ങൾ കോവാക്സിൻ വികസിപ്പിച്ചതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. കോവാക്സിന്‍റെ സുരക്ഷ ഇന്ത്യൻ

കോവിഷീൽഡ് വാക്സി​ന്​ പാർശ്വഫലം? ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ

കോവിഷീൽഡ് വാക്സി​ന്​ പാർശ്വഫലം? ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ
May 1, 2024 0 Comments 2 tags

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കേ​ര​ള​ത്തി​ല​ട​ക്കം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച കോ​വി​ഷീ​ൽ​ഡ് വാ​ക്സി​​ൻ ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ആ​സ്ട്ര​സെ​നെ​ക കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്ന വാ​ർ​ത്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. അ​പൂ​ര്‍വ അ​വ​സ​ര​ങ്ങ​ളി​ല്‍ മ​സ്തി​ഷ്‌​കാ​ഘാ​തം, ഹൃ​ദ​യാ​ഘാ​തം എ​ന്നി​വ​ക്ക് വാ​ക്‌​സി​ൻ കാ​ര​ണ​മാ​കാ​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ബ്രി​ട്ടീ​ഷ് ഫാ​ർ​മ​സി

ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്
April 30, 2024 0 Comments 4 tags

ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനം ഇന്ത്യയിൽ നിന്നെന്ന് പുതിയ പഠനം. 2060 ഓടെ ആഗോളതലത്തിൽ പുകയില സംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണങ്ങളിൽ 50 ശതമാനം കുറവുണ്ടാകുമെന്നാണ് ഗവേഷകർ പറയുന്നത്. സർവേ പ്രകാരം 66 ശതമാനം പേരും 20-25

കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് നിർമാതാക്കൾ

കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് നിർമാതാക്കൾ
April 30, 2024 0 Comments 2 tags

ലണ്ടൻ: തങ്ങളുടെ കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് വാക്സി​ന്റെ നിർമാതാക്കൾ. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമാകാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്.