ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്നു; അതീവ ജാഗ്രതയിൽ ഇന്ത്യ

ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്നു; അതീവ ജാഗ്രതയിൽ ഇന്ത്യ
August 20, 2024 0 Comments 3 tags

ന്യൂഡൽഹി: ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ വിമാനത്താവള, തുറമുഖ, അതിർത്തി അധികാരികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്താൻ അതിർത്തികൾ എന്നിവിടങ്ങളിൽ

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലെ നേ​ട്ടം; കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ​രം

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലെ നേ​ട്ടം; കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ​രം
August 20, 2024 0 Comments 2 tags

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ കു​ത്തി​വെപ്പ് പ​ദ്ധ​തി​യി​ൽ (ഇ.​പി.​ഐ) മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​തി​ന് കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) ആ​ദ​ര​വ്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി വ്യ​വ​സ്ഥാ​പി​ത​മാ​യി പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ കു​വൈ​ത്ത് ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. പ്ര​തി​രോ​ധ കു​ത്തി​വെപ്പ് രം​ഗ​ത്തെ മാ​റ്റ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്നു​മു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ക

ഫോണിനും കംപ്യൂട്ടറിനും മുന്നിൽ കുത്തിയിരിക്കുന്നത് ‘ഡിജിറ്റൽ ഡിമെൻഷ്യ’ ഉണ്ടാക്കുമോ?, പരിഹാരമെന്ത്?

August 19, 2024 0 Comments 1 tag

നിത്യജീവിതത്തിൽ സ്മാർട്ഫോണുകളും സ്മാർട് വാച്ചുകളുമടക്കം അടക്കം വെയറബിൾ ഉപകരണങ്ങളും അല്ലാത്തവയും ധാരാളം സമയം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന ഓർമ്മ പ്രശ്നങ്ങളെയാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്. ഡിജിറ്റൽ ഡിമെൻഷ്യയെ സാധൂകരിക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്.

ക​ന​ത്ത ചൂ​ടും ഇ​ട​വി​ട്ട് മ​ഴ​യും; പ​ക​ർ​ച്ച​വ്യാ​ധി ഒ​ഴി​യാ​തെ പാലക്കാട് ജി​ല്ല

August 19, 2024 0 Comments 1 tag

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​യു​ന്നി​ല്ല. വേ​ന​ൽ​ക്കാ​ല​ത്തി​ന് സ​മാ​ന​മാ​യ ചൂ​ടും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ​യും രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. ആ​ഗ​സ്റ്റ് 16 വ​രെ 13,676 പേ​ർ പ​നി ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. 304 പേ​ർ കി​ട​ത്തി ചി​കി​ത്സ ന​ട​ത്തി.

എംപോക്സ്: പ്രതിരോധത്തിൽ ഉപേക്ഷയരുത്

August 19, 2024 0 Comments 1 tag

വാനര വസൂരിയുടെ (എംപോക്സ്) പുതിയ വകഭേദം കോംഗോയിൽ (ഡി.ആർ.സി) സ്ഥിരീകരിക്കുകയും ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്ക് തീവ്രവ്യാപനം നടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന (W.H.O). രോഗവ്യാപനം തടഞ്ഞ്​ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അന്തർദേശീയ തലത്തിലെ ഏകോപിതമായ

കൂ​ടെ​യു​ള്ള​വ​ര്‍ ടോ​ക്‌​സി​ക്കാ​യാ​ല്‍ ന​മ്മ​ള്‍ എ​ന്ത് ചെ​യ്യും?

August 18, 2024 0 Comments 1 tag

ജീ​വി​ത​ത്തി​ല്‍ പ​ല​പ്പോ​ഴും പ​ല​രും പ​രാ​തി പ​റ​യു​ന്ന​ത് കേ​ള്‍ക്കാ​റു​ണ്ട്, എ​ന്‍റെ വീ​ട്ടു​കാ​ര്‍ പോ​ലും എ​ന്നെ സ​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നി​ല്ല, സ​പ്പോ​ട്ട് ചെ​യ്യി​ല്ല​യെ​ന്ന് മാ​ത്ര​മ​ല്ല, അ​വ​രെ​ന്നെ ത​ള​ര്‍ത്തു​ന്നു​വെ​ന്നും. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ വി​മ​ര്‍ശി​ക്കു​ന്നു, ഒ​ന്നും ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ല എ​ന്നൊ​ക്കെ. ഇ​ങ്ങ​നെ പ​റ​യു​ന്ന ഒ​രു​പാ​ട്

എംപോക്സ്: ആഫ്രിക്കയിൽ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു; ആഗോള മഹാമാരി​യായേക്കും

August 18, 2024 0 Comments 1 tag

എംപോക്സ് ആഗോള മഹാമാരിയാവുമെന്ന് ആശങ്ക. ആഫ്രിക്കയിൽ എംപോക്സ് ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് രോഗം ആഗോളമഹാമാരിയായി മാറുമെന്ന് ആശങ്ക ഉയർന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഫ്രിക്കയിൽ മാത്രം ഇതുവരെ 18,700 എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 500 പേർ

വീടും വാർധക്യവും തമ്മിൽ

August 18, 2024 0 Comments 1 tag

വാർധക്യത്തിലെത്തിയ ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് എത്രപേർക്ക് കൃത്യമായ ബോധ്യമുണ്ട്? എത്രപേർക്ക് അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും അറിയാം, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്? മിക്ക മേഖലകളിലും ലോകത്തിനുതന്നെ മാതൃകയാകുമ്പോഴും കേരളം ഇപ്പോഴും വാർധക്യ സൗഹൃദമാണെന്ന് പറയാൻ സാധിക്കുമോ? അല്ലെന്ന് സമ്മതിക്കേണ്ടിവരും. വാർധക്യത്തെ