കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി
December 3, 2024 0 Comments 3 tags

ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). കുപ്പിവെള്ളത്തിന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന വ്യവസ്ഥ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു.

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി

December 2, 2024 0 Comments 1 tag

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എ.എം.ആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.

നവജാത ശിശുക്കളെ ചുംബിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് പഠനം

December 1, 2024 0 Comments 1 tag

കുഞ്ഞോമനകളെ ഓമനിക്കാനും ഉമ്മവെക്കാനും ഇഷ്ട്ടപ്പെടാത്തവരായി ആരുമില്ല.അവരോടുള്ള സ്നേഹം മാതാപിതാക്കളടക്കം എല്ലാവരും പ്രകടിപ്പിക്കുന്നതും അങ്ങനെയാണ്. എന്നാൽ നമ്മൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായി മാറിയാലോ? മാതാപിതാക്കളും കുഞ്ഞുമായി അടുത്ത് ഇടപഴകുന്നവരോ നൽകുന്ന ഉമ്മകൾ അവർ തമ്മിലുള്ള ബന്ധം ദൃഢമാക്കും. ഇത്

എ​യ്ഡ്സ്; ശ്ര​ദ്ധ​വേ​ണം

December 1, 2024 0 Comments 1 tag

സ​മൂ​ഹ​ത്തി​ൽ ഏ​റെ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന, അ​ജ്ഞ​തമൂ​ലം രോ​ഗ​ബാ​ധി​ത​രോ​ട് വി​വേ​ച​ന​വും സാ​മൂ​ഹി​ക നി​ന്ദ​യും അ​വ​ഗ​ണ​ന​യും തു​ട​ർ​ന്നു​പോ​രു​ന്ന രോ​ഗ​ബാ​ധ​യാ​ണ് എ​യ്ഡ്സ്. എ​ച്ച്.​ഐ.​വി (ഹ്യൂ​മ​ൻ ഇ​മ്യൂണോ ഡെഫി​ഷ്യ​ൻ​സി വൈ​റ​സ്) ബാ​ധ​യു​ടെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധശേ​ഷി ന​ഷ്ട​പ്പെ​ട്ട് മ​റ്റു മാ​ര​കരോ​ഗ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഒ​രു മു​റി​യി​ൽ താ​മ​സി​ച്ച​തു​കൊ​ണ്ടോ ഒ​രു

പാ​മ്പു​ക​ടി ‘പ​ക​ർ​ച്ച​വ്യാ​ധി’ ; ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

December 1, 2024 0 Comments 1 tag

ന്യൂ​ഡ​ൽ​ഹി: പാ​മ്പു​ക​ടി സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ക​ണ്ട് ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​തി​നാ​ൽ, പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് സ​മാ​ന​മാ​യി, നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​യ​ച്ച ക​ത്തി​ൽ

പ്രതിരോധം ഊർജിതം; എയ്ഡ്സ് കേസുകൾ കുറയുന്നു

December 1, 2024 0 Comments 1 tag

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ പു​തു​താ​യി എ​യ്ഡ്സ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. പ​രി​ശോ​ധ​ന ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി കു​റ​ഞ്ഞു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ​വ​ർ​ഷം ഒ​ക്ടോ​ബ​ർ​വ​രെ 1920271 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1065 പേ​രി​ലാ​ണ് എ​യ്ഡ്സ് സ്ഥി​രീ​ക​രി​ച്ച​ത്. 2023ൽ 1687415 ​പേ​രെ പ​രി​ശോ​ധ​ന​ക്ക്

ഹോമിയോപതിക്ക് എതിരെ അനാവശ്യമായ എതിർപ്പ്- കെ.എൻ. ബാലഗോപാൽ

November 30, 2024 0 Comments 1 tag

തിരുവനന്തപുരം : ചികിത്സാ രംഗത്ത് ഹോമിയോപതിക്ക് അതിന്റേതായ മേൽക്കൈയുണ്ടെന്നും എന്നാൽ ഈ മേഖലക്ക് നേരെയും അനാവശ്യമായ എതിർപ്പുകളുണ്ടാകുന്നുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപതിക്സ് കേരളയുടെ (ഐ.എച്ച്.കെ) ദ്വിദിന അന്താരാഷ്ട്ര സമ്മേളനം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം

കാനഡയിൽ ഒരമ്മൂമ്മ മണിക്കൂറിൽ ചെയ്തത് 1500 പുഷ് അപ്; സ്വന്തമാക്കിയത് ഗിന്നസ് റെക്കോർഡ് -VIDEO

November 30, 2024 0 Comments 1 tag

നിങ്ങൾക്ക് ഒറ്റയടിക്ക് എത്ര പുഷ് അപ് ചെയ്യാനാവും? ഒരു മണിക്കൂർ സമയമെടുത്ത് എത്രയെണ്ണം ചെയ്യാനാവും? കാനഡയിൽ 59കാരിയായ ഡോണ ജീൻ ഒരു മണിക്കൂറിൽ ചെയ്ത പുഷ് അപുകളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടും. 1575 പുഷ് അപുകളാണ് ഡോണ ഒരു മണിക്കൂറിൽ