November 3, 2026
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായെന്ന് മന്ത്രി വീണ ജോര്‍ജ്. ഡിസംബര്‍ 16...
പ​ള്ളു​രു​ത്തി: വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തോ​ടെ കാ​യ​ൽ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. തീ​ര​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ ഒ​രാ​ഴ്ച​യാ​യി വേ​ലി​യേ​റ്റ വേ​ള​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യാ​ണ്....
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം താ​ളം​തെ​റ്റു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി മ​ര​ണം കു​ത്ത​നെ ഉ​യ​ർ​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് വെ​ബ്സൈ​റ്റ് പ്ര​കാ​രം മ​ഞ്ഞ​പ്പി​ത്ത (ഹെ​പ്പ​റ്റൈ​റ്റി​സ് എ)...
ആരോഗ്യ സംരക്ഷണത്തിന് നടത്തത്തിന്റെ സാധ്യതകൾ ഏറെ കൂടുതലാണ്. മിക്കവർക്കും ഇക്കാര്യത്തെ കുറിച്ച് പ്രാഥമിക ധാരണയും ഉണ്ടാവും. എന്നാൽ തന്റെ ആരോഗ്യ രഹസ്യം വ്യക്തമാക്കുകയാണ്...
മ​ല​പ്പു​റം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും മു​ണ്ടി​നീ​ര് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക...
കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ...
ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം 2324 കേസുകളാണെങ്കിൽ ഈ വർഷം 69,113 കേസുകളാണ് റിപ്പോർട്ട് ചെയ്തത്....