കണ്ണൂരിൽ ഒരാൾക്കുകൂടി എം പോക്സ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളയാളുടെ നില തൃപ്തികരം

കണ്ണൂരിൽ ഒരാൾക്കുകൂടി എം പോക്സ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളയാളുടെ നില തൃപ്തികരം
December 18, 2024 0 Comments 1 tag

കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്കുകൂടി എം പോക്സ് സ്ഥിരീകരിച്ചു.തലശ്ശേരിയിൽ നിന്നും ചികിത്സക്കെത്തിയ രോഗിയുടെ പരിശോധന ഫലമാണ് ബുധനാഴ്ച പുറത്തുവന്നത്.ഇതോടെ ജില്ലയിൽ രണ്ടു കേസുകൾ സ്ഥിരീകരിച്ചു.ദുബൈയിൽ നിന്നാണ് ഇയാൾ നാട്ടിലെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ്

ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്

ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്
December 18, 2024 0 Comments 1 tag

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായെന്ന് മന്ത്രി വീണ ജോര്‍ജ്. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രോഗത്തിന്റെ മുമ്പില്‍ ഒരാളും നിസഹായരാകാന്‍ പാടില്ല. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി

ദിവസും ചൂടുപാലും രണ്ട് ഈത്തപ്പഴവും കഴിക്കൂ… ഗുണങ്ങൾ ഏറെയാണ്

ദിവസും ചൂടുപാലും രണ്ട് ഈത്തപ്പഴവും കഴിക്കൂ... ഗുണങ്ങൾ ഏറെയാണ്
December 17, 2024 0 Comments 1 tag

ചൂടുപാലും ഈത്തപ്പഴവും അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. രാവിലെ നിങ്ങളുടെ ദിവസം തുടങ്ങുമ്പോഴോ, അല്ലെങ്കിൽ രാത്രിയോ ഇവ രണ്ടും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമാണ്. ഫുൾ ആക്ടീവാക്കും എനർജി മധുരവും ഗ്ലൂക്കോസുമെല്ലാമുള്ള ഈത്തപ്പഴങ്ങൾ പ്രകൃതിദത്ത മിഠായികളാണെന്ന് പറയാം. ഇത്

ഇന്ത്യയിൽ എംപോക്സിനുള്ള വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും

December 16, 2024 0 Comments 1 tag

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സിനുള്ള വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും. വാക്സിൻ നിർമിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിലെത്തിയെന്ന ബവേറിയൻ നോർഡിക് എന്ന കമ്പനി അറിയിച്ചു. വാക്സിൻ നിർമാണത്തിന്റെ സാ​ങ്കേതികവിദ്യയായിരിക്കും കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുക. ബവേറിയൻ നോർഡിക് കമ്പനിക്ക് വേണ്ടി ലോകത്തിലെ മറ്റ്

ഫിറ്റ്നസ് ഫ്രീക്കന്മാരുടെ ശ്രദ്ധക്ക്; അമിത വ്യായാമം ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം

December 16, 2024 0 Comments 1 tag

നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിന് വഴക്കമുണ്ടാവാനും രോഗ സാധ്യത കുറക്കാനും ഇത് നിങ്ങളെ സഹായിക്കും. എന്നാൽ ശരീരഭാരം കുറക്കാനും മറ്റും ജിമ്മിൽ മണിക്കൂറുകൾ വർക്ക്ഔട്ട് ചെയ്യുന്നവർ സൂക്ഷിക്കണം. നിങ്ങൾക്ക് ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ

മു​ണ്ടി​നീ​ര് വേണം പ്രതിരോധം

December 16, 2024 0 Comments 1 tag

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മു​ണ്ടി​നീ​ര് (മം​സ്) പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് മു​ണ്ടി​നീ​ര് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത് സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​യാ​ൻ വ​രെ ഇ​ട​യാ​ക്കു​ന്നു​ണ്ട്. ക്രി​സ്മ​സ് പ​രീ​ക്ഷ​ക്കാ​ല​ത്ത് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ ഗ​ണ്യ​മാ​യ തോ​തി​ലാ​ണ് രോ​ഗം

ഉപ്പിന്‍റെ ഉപയോഗം കൂടിയാൽ…!

December 16, 2024 0 Comments 1 tag

ആഹാരത്തിന് രുചി കൂട്ടുന്നതിൽ ഉപ്പ് പ്രധാന ഘടകമാണ്. മാത്രമല്ല ചില ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും ഉപ്പ് ആവശ്യമാണ്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവിൽ ശരീരത്തിന് ആവശ്യമാണ്.

ശമ്പളമില്ല, വാക്കും പാലിച്ചില്ല; വഴിമുട്ടി എൻ.എച്ച്​.എം ജീവനക്കാർ

December 16, 2024 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള​​പ്ര​തി​സ​ന്ധി​ക്കും സ്​​റ്റേ​റ്റ്​ മി​ഷ​ൻ ഓ​ഫി​സി​​ന്‍റെ വാ​ഗ്ദാ​ന​ലം​ഘ​ന​ങ്ങ​ൾ​ക്കും നീ​തി​നി​ഷേ​ധ​ങ്ങ​ൾ​ക്കു​മെ​തി​​രെ സി.​ഐ.​ടി.​യു നേ​തൃ​ത്വ​ത്തി​ൽ എ​ൻ.​എ​ച്ച്.​എം ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്ക്. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ 2024 ജൂ​​ലൈ ഒ​മ്പ​തി​ന്​ ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച കാ​ര്യ​ങ്ങ​ളി​ൽ പോ​ലും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ 18ന്​ ​അ​ടി​യ​ന്ത​ര