October 13, 2024 0

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍

By KeralaHealthNews

തിരുവനന്തപുരം: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ ബ്ലോക്കുകളിലും…

October 12, 2024 0

സ്ത​നാ​ർ​ബു​ദ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

By KeralaHealthNews

കു​വൈ​ത്ത് സി​റ്റി: ഒ​മ്പ​ത് സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ​ക്ക് ത​ന്‍റെ ജീ​വി​ത​കാ​ല​ത്ത് സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ഒ​സാ​മ അ​ൽ സ​ഈ​ദ്. കാ​ൻ​സ​ർ അ​വ​യ​ർ നേ​ഷ​ന്‍റെ…

October 12, 2024 0

പ്രതിരോധിക്കാം വാതരോഗങ്ങളെ..

By KeralaHealthNews

എല്ലാ വർഷവും ഒക്ടോബർ 12 ലോക സന്ധിവാത ദിനമായി ആചരിക്കുകയാണെല്ലോ. റുമറ്റോളജി എന്ന വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെ കുറിച്ചും പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കുക…

October 12, 2024 0

വരൂ, മുറിവുണക്കാൻ കൈകോർക്കാം…

By KeralaHealthNews

മുതിർന്നവരും കുട്ടികളുമടക്കം 60 ദശലക്ഷത്തിലധികം ആളുകൾക്ക് ഓരോ വർഷവും ലോകത്ത് പാലിയേറ്റിവ് കെയർ സേവനങ്ങൾ ആവശ്യമുണ്ട്. ഇതിൽ 80 ശതമാനത്തിലധികം പേർ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ…

October 12, 2024 0

ജനിതക ചികിത്സയിൽ പുതിയ അധ്യായം തുറക്കുന്നു

By KeralaHealthNews

രോഗഹേതുവായ ജീനിനെ ശരീരത്തിൽ വെച്ചു തന്നെ നിശബ്ദമാക്കാൻ പറ്റുന്ന ജനിതക സാങ്കേതികവിദ്യയാണ് ജീൻ സൈലൻസിങ്. ആർ.എൻ.എ ഇടപെടലുകൾ മൂലം ജീനിനെ നിശ്ശബ്ദമാക്കാം. ഈ രീതി വളരെ വിപുലമായ…

October 10, 2024 0

ഇന്ന്​ ലോക മാനസികാരോഗ്യ ദിനം; തൊഴിലിടങ്ങളിൽ എരിഞ്ഞടങ്ങരുത്​

By KeralaHealthNews

ഒ​രു വ്യ​ക്തി ഭൂ​രി​ഭാ​ഗം സ​മ​യ​വും ചി​ല​വ​ഴി​ക്കു​ന്ന​ത് ജോ​ലി​സ്ഥ​ല​ത്താ​ണ്. മാ​റു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​യും ബാ​ധി​ച്ചു. ഐ​ടി, ബാ​ങ്കി​ങ്, പൊ​ലീ​സ്, ആ​രോ​ഗ്യം, മാ​ർ​ക്ക​റ്റി​ങ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ജോ​ലി…

October 10, 2024 0

ജോലിത്തിരക്കിനിടെ മറന്നുപോകരുത് മാനസികാരോഗ്യം

By KeralaHealthNews

പ്രഫഷണൽ വിജയം നേടാനുള്ള തിരക്കിനിടയിൽ തൊഴിലിടത്തിലെ മാനസികാരോഗ്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് മാത്രമല്ല അതൊരു നിശബ്ദ രോഗാവസ്ഥയായി തുടരുകയും ചെയ്യുന്നു. സമ്മർദ്ദവും മാനസികാരോഗ്യവും സംബന്ധിച്ച് നടത്തിയ പഠനത്തിലൂന്നിയ…

October 10, 2024 0

ഉറപ്പാക്കാം, തൊഴിലിടത്തിലെ മാനസികാരോഗ്യം

By KeralaHealthNews

ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യി​ലെ തൊ​ഴി​ൽ സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ ത​ള​ർ​ന്നു​വീ​ണ അ​ന്ന സെ​ബാ​സ്റ്റ്യ​ൻ പേ​ര​യി​ൽ എ​ന്ന മ​ല​യാ​ളി യു​വ​തി മ​ര​ണ​പ്പെ​ട്ട വാ​ർ​ത്ത നാം ​കേ​ട്ട​ത് സ​മീ​പ​കാ​ല​ത്താ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണ​വും…