കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍; പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ള്‍
Health News

കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍ അ​ഡി​ക്ഷ​ന്‍; പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ള്‍

ഇ​ന്ന​ത്തെ ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ വി​നോ​ദ​വും വി​ജ്ഞാ​ന​വും സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ല്‍ ഡി​വൈ​സു​ക​ള്‍ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. എ​ങ്കി​ലും, മൊ​ബൈ​ല്‍ സ്‌​ക്രീ​നു​ക​ള്‍ക്ക് മു​മ്പി​ല്‍ അ​മി​ത​മാ​യി […]

വേദനകൾ നിറയുന്ന വിശ്രമജീവിതം
Health News

വേദനകൾ നിറയുന്ന വിശ്രമജീവിതം

നമ്മുടെ രാജ്യത്തെ വയോധികരിൽ ചെറുതല്ലാത്ത ഒരു വിഭാഗം ഏറിയും കുറഞ്ഞും പലവിധത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നുണ്ട് എന്നതാണ് സത്യം. വീടുകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഇവർ

എസ്.എ.ടി. സെന്റര്‍ ഓഫ് എക്‌സലന്‍സ്: ലൈസോസോമല്‍ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Health News

എസ്.എ.ടി. സെന്റര്‍ ഓഫ് എക്‌സലന്‍സ്: ലൈസോസോമല്‍ രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം എസ്.എ.ടി. സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ചു. ഗോഷര്‍, പോംപേ,

ജിമ്മില്‍ പോകാതെ തന്നെ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള അഞ്ച് വഴികളിതാ..
Health News

ജിമ്മില്‍ പോകാതെ തന്നെ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള അഞ്ച് വഴികളിതാ..

ഫിറ്റ്നസ് നിലനിർഡത്താൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണ് ജിമ്മിൽ പോക്ക്. എന്നാൽ അതിന് സാധിക്കാത്തവർക്ക് ഫിറ്റ്നസ് നിലനിർത്താൻ വഴികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതിനുള്ള ചില വഴികളാണിവ.

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം
Health News

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്ത് വായിലെ കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. പ്രത്യേകിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണിതെന്നും വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ഹെഡ് ആൻഡ് നെക്ക്

കിട്ടിയത്​ കടം തീർക്കാൻ മാത്രം; ആരോഗ്യമേഖ​ലയെ കാത്തിരിക്കുന്നത്​ കടുത്ത പ്രതിസന്ധി
Health News

കിട്ടിയത്​ കടം തീർക്കാൻ മാത്രം; ആരോഗ്യമേഖ​ലയെ കാത്തിരിക്കുന്നത്​ കടുത്ത പ്രതിസന്ധി

തി​രു​വ​ന​ന്ത​പു​രം: മ​രു​ന്ന്​ വാ​ങ്ങി​യ​തി​ലെ​യും ഇ​ൻ​ഷു​റ​ൻ​സി​ൽ സൗ​ജ​ന്യ ചി​കി​ത്സ അ​നു​വ​ദി​ച്ച​തി​ലെ​യും കു​ടി​ശ്ശി​ക തീ​ർ​ക്കു​ന്ന​തോ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്കു​ള്ള ബ​ജ​റ്റ്​ വി​ഹി​തം കാ​ലി​യാ​കും. പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ട​ക്കം ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ർ​ഷം കാ​ത്തി​രി​ക്കു​ന്ന​ത്​

വേനൽക്കാല രോഗങ്ങളെ കരുതണം; ഈ കാര്യങ്ങളിൽ മുൻകരുതലെടുക്കാം
Health News

വേനൽക്കാല രോഗങ്ങളെ കരുതണം; ഈ കാര്യങ്ങളിൽ മുൻകരുതലെടുക്കാം

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധിക്കേണ്ടത് അനിവാര്യം. രാവിലെ

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം
Health News

ചൂട്​ കൂടുന്നു; ജാഗ്രതയും കൂടണം

തൊ​ടു​പു​ഴ: ക​ന​ത്ത ചൂ​ട് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്. താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ്വ​യം പ്ര​തി​രോ​ധം

Scroll to Top