നിപ: ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് വീണാ ജോർജ്

നിപ: ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല, ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് വീണാ ജോർജ്
September 19, 2023 0 Comments 3 tags

കോഴിക്കോട്: നിപ വൈറസ്, ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ഇനി, 36 ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. നിലവിൽ 11 പേരാണ് ഐസോലേഷനിൽ ഉള്ളത്.

‘ബി.എസ്.എൽ 3 ലബോറട്ടറികൾ കേരളത്തിലേക്ക് അയച്ചു; ഏത് സാഹ​ചര്യവും നേരിടാൻ തയാർ’

‘ബി.എസ്.എൽ 3 ലബോറട്ടറികൾ കേരളത്തിലേക്ക് അയച്ചു; ഏത് സാഹ​ചര്യവും നേരിടാൻ തയാർ’
September 17, 2023 0 Comments 3 tags

ന്യൂഡൽഹി: നിപ കേസുകൾ റിപോർട്ട് ചെയ്ത കേരളത്തിൽ എത് സാഹ​ചര്യവും നേരിടാൻ തയാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബി.എസ്.എൽ 3 ലബോറട്ടറികൾ ഉൾപ്പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധ അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചെന്നും ബിഎസ്എൽ-3

നി​പ മു​ൻ​ക​രു​ത​ലി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ക​ർ​ണാ​ട​ക

നി​പ മു​ൻ​ക​രു​ത​ലി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ക​ർ​ണാ​ട​ക
September 16, 2023 0 Comments 2 tags

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​യ​ൽ സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തി​ർ​ത്തി ജി​ല്ല​ക​ളാ​യ ചാ​മ​രാ​ജ് ന​ഗ​ർ, മൈ​സൂ​രു, കു​ട​ക്, ദ​ക്ഷി​ണ ക​ന്ന​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ

നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒ.പി ആരംഭിച്ചുവെന്ന് വീണ ജോർജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒ.പി ആരംഭിച്ചുവെന്ന് വീണ ജോർജ്
September 15, 2023 0 Comments 4 tags

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി മന്ത്രി വീണ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒ.പി.ഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങള്‍

നി​പ ഭീ​തി; ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന

നി​പ ഭീ​തി;  ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന
September 15, 2023 0 Comments 2 tags

ഗൂ​ഡ​ല്ലൂ​ർ: കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും രോ​ഗ​ബാ​ധ ഏ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് കേ​ര​ള അ​തി​ർ​ത്തി ചെ​ക് പോ​സ്റ്റു​ക​ളി​ൽ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ന​ത്ത പ​രി​ശോ​ധ​ന. താ​പ​നി​ല പ​രി​ശോ​ധ​ന​ക്ക്ശേ​ഷ​മാ​ണ് ടൂ​റി​സ്റ്റു​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും

നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ തിരക്കൊഴിഞ്ഞ് നഗരവും ആതുരാലയങ്ങളും
September 15, 2023 0 Comments 3 tags

കൊ​യി​ലാ​ണ്ടി: നി​പ ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലി​ലൊ​ന്ന് കു​റ​വ്. ര​ണ്ടാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഒ.​പി വി​ഭാ​ഗ​ത്തി​ൽ പ്ര​തി​ദി​ന​മെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. വ്യാ​ഴാ​ഴ്ച ഇ​ത് അ​ഞ്ഞൂ​റോ​ള​മാ​യി​രു​ന്നു. മു​ൻ ക​രു​ത​ൽ എ​ന്ന​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്

നിപ: 11 ഫലങ്ങൾ നെഗറ്റിവ്; 21 പേർ നിരീക്ഷണത്തിൽ

നിപ: 11 ഫലങ്ങൾ നെഗറ്റിവ്; 21 പേർ നിരീക്ഷണത്തിൽ
September 14, 2023 0 Comments 3 tags

കോഴിക്കോട്: നിപ മരണങ്ങളും രോഗബാധയും റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിൽനിന്ന് കഴിഞ്ഞ ദിവസം പരിശോധനക്ക് പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റിവ്. രോഗികളുമായി അടുത്ത ബന്ധം പുലർത്തിയ ഹൈറിസ്ക് കാറ്റഗറിയിലുള്ള ആളുകൾക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്

നിപ: മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു

നിപ: മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു
September 14, 2023 0 Comments 4 tags

കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ വിദഗ്ധ കമ്മിറ്റിയുമായി ചർച്ച നടത്തിയെന്നും വിദഗ്ധ കമ്മിറ്റി തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന്