ആറ് മണിക്കൂർ വ്യായാമം, ഉറക്കം…ഡയറ്റും വർക്കൗട്ടും മാത്രമല്ല, ആനന്ദ് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് ഇങ്ങനെ

March 2, 2024 0 Comments 1 tag

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രീവെഡ്ഡിങ് ആഘോഷങ്ങൾ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ആഘോഷ പരിപാടികൾ. ജൂലൈയിൽ മുംബൈയിൽവച്ചാണ് വിവാഹം. അംബാനി വിവാഹം ചർച്ചയാകുമ്പോൾ ആനന്ദ് ശരീരഭാരം

അ​ർ​ബു​ദ ചി​കി​ത്സ​യി​ൽ പു​തു​വി​പ്ല​വം

February 29, 2024 0 Comments 1 tag

അ​ർ​ബു​ദം എ​ന്ന മാ​ര​​ക​രോ​ഗ​ത്തെ വ​ലി​യ അ​ള​വി​ൽ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട് ശാ​സ്ത്ര​ലോ​കം. വി​വി​ധ അ​ർ​ബു​ദ​ങ്ങ​ൾ​ക്ക് ഇ​ന്ന് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, ഒ​രി​ക്ക​ൽ അ​ർ​ബു​ദ​ത്തി​ൽ​നി​ന്ന് മു​ക്തി​നേ​ടി​യ വ്യ​ക്തി​യി​ൽ വീ​ണ്ടും രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത ഒ​ട്ടും ചെ​റു​ത​ല്ല; രോ​ഗ​ത്തി​ന്റെ ര​ണ്ടാം വ​ര​വ് എ​ങ്ങ​നെ തി​രി​ച്ച​റി​യാ​മെ​ന്ന​തും പ്ര​തി​രോ​ധി​ക്കു​മെ​ന്ന​തും

മു​ണ്ടി​നീ​രി​ൽ​ നി​ന്ന് ന​മ്മു​ടെ മ​ക്ക​ളെ സു​ര​ക്ഷി​ത​രാ​ക്കാം

February 29, 2024 0 Comments 1 tag

കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് മു​റി​യി​ൽ യാ​ദൃ​ച്ഛി​ക​മാ​യി ക​യ​റി​ച്ചെ​ന്ന​താ​യി​രു​ന്നു ഇ​ന്ന​ലെ. അ​വി​ടെ ഭം​ഗി​യു​ള്ള ചെ​റി​യ ബാ​ഗും കൈ​യി​ലേ​ന്തി പി​ങ്കു​ടു​പ്പിട്ട ഒ​രു അ​ഞ്ചു​വ​യ​സ്സു​കാ​രി ഊ​ഴ​ത്തി​നാ​യി കാ​ത്തി​രി​പ്പാ​ണ്. മു​ഖ​ഭാ​വ​ത്തി​ൽ പോ​ലും ഒ​രു വ്യ​ത്യാ​സ​വു​മി​ല്ലാ​തെ കു​ത്തി​വെ​പ്പി​നെ നേ​രി​ട്ട​ശേ​ഷം അ​വ​ൾ പ​റ​ഞ്ഞു-​കു​റെ കു​ട്ടി​ക​ൾ​ക്ക് മു​ണ്ടി​നീ​ര് (Mumps) ആ​യ​തു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ

ഇടുക്കി മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍

February 28, 2024 0 Comments 1 tag

തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് മന്ത്രിമാരായ വീണ ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇടുക്കി മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍

‘ഭാര്യക്ക് ജോലിയൊന്നുമില്ല, ഹൗസ്​ വൈഫാണ്​’ -ഒരു കുറ്റബോധവുമില്ലാതെ ആളുകൾ പറയുന്ന വലിയ നുണ

‘ഭാര്യക്ക് ജോലിയൊന്നുമില്ല, ഹൗസ്​ വൈഫാണ്​’ -ഒരു കുറ്റബോധവുമില്ലാതെ ആളുകൾ പറയുന്ന വലിയ നുണ
February 27, 2024 0 Comments 1 tag

‘ഭാര്യക്കെന്താ ജോലി..?’ ‘ജോലിയൊന്നുമില്ല, ഹൗസ്​ വൈഫാണ്​’ ഈ സംഭാഷണം നമ്മുടെ നിത്യജീവിതത്തിൽ നിരന്തരം കേൾക്കുന്ന ഒന്നാണ്​. പറയുന്നവർക്കോ കേൾക്കുന്നവർക്കോ അതിൽ ഒരു അസാധാരണത്വവും തോന്നാറില്ല. എന്നാൽ, പറയുമ്പോൾ കുറ്റബോധം തോന്നാത്തതും കേൾക്കുമ്പോൾ വലിയ നുണയാണെന്ന്​ തിരിച്ചറിയാത്തതുമായ അടിസ്ഥാനമില്ലാത്ത പ്രസ്​താവനയാണ്​ ഇത്. മറ്റേതൊരു

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച

February 27, 2024 0 Comments 1 tag

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് മൂന്നിന് ഞായറാഴ്ച നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം

തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളും

February 26, 2024 0 Comments 1 tag

കഴുത്തിന്റെ മുന്നിൽ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തിൽ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതും ഈ ഗ്രന്ഥിയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന ഊർജം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ

പോ​ത്തു​ക​ല്ലി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു

പോ​ത്തു​ക​ല്ലി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു
February 21, 2024 0 Comments 1 tag

എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു. നി​യ​ന്ത്ര​ണ മാ​ര്‍ഗ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് രം​ഗ​ത്ത്. നാ​ല്‍പ​തി​ലേ​റെ ആ​ളു​ക​ള്‍ക്കാ​ണ് ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​നി​ട​യി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം ബ​ധി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്ന് പേ​ര്‍ ഛർ​ദി​യ​ട​ക്ക​മു​ള്ള ല​ക്ഷ​ണ​ങ്ങ​ളോ​ടെ നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 30