കഴുത്തിൽ അപൂർവ കാൻസറുമായി എട്ടുവയസ്സുള്ള യമൻ ബാലൻ; മും​ബൈയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം

March 6, 2024 0 Comments 1 tag

മുംബൈ: കുട്ടികളിൽ അപൂർവമായ പാപ്പില്ലറി തൈറോയ്ഡ് കാൻസർ ബാധിച്ച എട്ട് വയസ്സുള്ള മസെൻ എന്ന യമൻ ബാലന് മുംബൈയിൽ ചികിത്സ. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മുംബൈ ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ അറിയിച്ചു. ഇന്ത്യയിൽ ഈ ശസ്ത്രക്രിയ നടത്തിയ ഏറ്റവും പ്രായം

ഇ​ന്ന് ലോ​ക ദ​ന്ത​വൈ​ദ്യ ദി​നം

ഇ​ന്ന് ലോ​ക ദ​ന്ത​വൈ​ദ്യ ദി​നം
March 6, 2024 0 Comments 2 tags

ചി​രി ആ​യു​സ്സ് കൂ​ട്ടു​മെ​ന്നാ​ണ് പ​റ​യാ​റ്. എ​ന്നാ​ൽ, ഇ​ന്ന് പ​ല​ർ​ക്കും വാ ​തു​റ​ന്ന് ചി​രി​ക്കാ​ൻ മ​ടി​യാ​ണ്. മോ​ശം ദ​ന്താ​രോ​ഗ്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം. പ​ല​പ്പോ​യും മ​റ്റ്‌ ശ​രീ​ര ഭാ​ഗ​ങ്ങ​ൾ​ക്ക് കൊ​ടു​ക്കു​ന്ന പ്രാ​ധാ​ന്യം നാം ​പ​ല്ലി​ന് കൊ​ടു​ക്കാ​റി​ല്ല. രാ​ത്രി​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ടാ​ത്ത ഒ​രു അ​തി​ഥി​യെ

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി
March 5, 2024 0 Comments 2 tags

തിരുവനന്തപുരം: വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം.

മ​ഞ്ഞ​പ്പി​ത്തം: എ​ട​ക്ക​ര​യി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കും

March 5, 2024 0 Comments 1 tag

എ​ട​ക്ക​ര: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ തീ​രു​മാ​നം. പോ​ത്തു​ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ര്‍ഡു​ക​ളി​ലാ​യി ര​ണ്ട് മ​ര​ണ​ങ്ങ​ളു​ണ്ടാ​കു​ക​യും പ​തി​നൊ​ന്ന് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്റ് ഒ.​ടി. ജെ​യിം​സി​ന്റെ

ഇന്ന് ലോക കേൾവി ദിനം; സംസ്ഥാനത്ത് കേൾവിക്കുറവ് ഉള്ളവരിൽ 80 % പേരും തിരിച്ചറിയുന്നില്ലെന്ന്

March 3, 2024 0 Comments 1 tag

തിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം കടന്നു​പോകു​മ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അധികൃതർക്ക് പറയാനുള്ളത്. യുവാക്കളിൽ കേൾ വിക്കുറവ് സാധാരണമാവുകയാണ്. ഈ രംഗത്ത് പഠനം നടത്തിയ ഡോക്ട‌ർമാരുടെ അനൗദ്യോഗിക കണ ക്കെടുപ്പുപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണുള്ളത്. 60

മ​റ​ക്കേ​ണ്ട; പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഇ​ന്ന്

March 3, 2024 0 Comments 1 tag

തൊ​ടു​പു​ഴ: പ​ള്‍സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്റെ ഭാ​ഗ​മാ​യ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ജി​ല്ല​യി​ലെ​മ്പാ​ടും ഞാ​യ​റാ​ഴ്ച ന​ട​ക്കും. ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രാ​വി​ലെ എ​ട്ടി​ന്​ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍വ​ഹി​ക്കും. അ​ഞ്ചു വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍ക്കും ഓ​രോ ഡോ​സ് പോ​ളി​യോ

വേനലിൽ ചിക്കൻപോക്സിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം

March 2, 2024 0 Comments 1 tag

തിരുവനന്തപുരം: വേനൽക്കാലരോഗമായ ചിക്കൻപോക്സ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ ചിക്കൻപോക്‌സിനെതിരെ ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഈ വർഷം ജനുവരിയിൽ 246, ഫെബ്രുവരിയിൽ 273 ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ചിക്കൻപോക്സ് മൂലം ജനുവരിയിൽ ഒരു മരണവും

ഹെപ്പറ്റൈറ്റിസ്; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

March 2, 2024 0 Comments 1 tag

മലപ്പുറം: എടക്കരയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെമ്പൻകൊല്ലി സ്വദേശിയായ 32-കാരനാണ് മരിച്ചത്. ഇതോടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മാസത്തിനിടെ മരണപ്പെട്ടവർ മൂന്നായി. രോ​ഗബാധയുള്ള സ്ഥലത്ത് ജാ​ഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ഡി.എം.ഒ. ആർ. രേണുക അറിയിച്ചു.