തൊ​ടു​പു​ഴ: പ​ള്‍സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്റെ ഭാ​ഗ​മാ​യ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ജി​ല്ല​യി​ലെ​മ്പാ​ടും ഞാ​യ​റാ​ഴ്ച ന​ട​ക്കും. ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രാ​വി​ലെ എ​ട്ടി​ന്​ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍വ​ഹി​ക്കും. അ​ഞ്ചു വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍ക്കും ഓ​രോ ഡോ​സ് പോ​ളി​യോ വാ​ക്സി​ന്‍ ന​ല്‍കാ​ൻ 1021 ബൂ​ത്തു​ക​ള്‍ ജി​ല്ല​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച്​ വ​രെ പോ​ളി​യോ വാ​ക്സി​ന്‍ ന​ല്‍കും. ഞാ​യ​റാ​ഴ്ച ല​ഭി​ക്കാ​ത്ത​വ​ര്‍ക്ക് നാ​ല്, അ​ഞ്ച്​ തീ​യ​തി​ക​ളി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍ശ​ന​ത്തി​ലൂ​ടെ വാ​ക്സി​ന്‍ ന​ല്‍കും. 21 ട്രാ​ന്‍സി​സ്റ്റ് ബൂ​ത്തു​ക​ളും 27 മൊ​ബൈ​ല്‍ ടീ​മു​ക​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ള്‍ക്കും ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലു​ള്ള കു​ഞ്ഞു​ങ്ങ​ള്‍ക്കും വാ​ക്സി​ന്‍ ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

കോഴിക്കോട്: മാനസികരോഗങ്ങളെക്കുറിച്ചുള്ള പൊതുജന ബോധവത്കരണത്തിൽ വ്യത്യസ്തതയു​മായി ‘ചാക്യാർക്കൂത്ത്’. സ്കീസോഫ്രീനിയ ദിനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ‘ചേതന ഹോസ്പിറ്റൽ’ ഓഡിറ്റോയത്തിൽ ​നടന്ന ബോധവത്കരണ പരിപാടിയിൽ കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്താണ് അരങ്ങേറിയത്. പുരാണകഥയിലെ സന്ദർഭം പറഞ്ഞ് മാനസിക രോഗങ്ങളെക്കുറിച്ചും അതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ചാക്യാർ അക്ഷേപഹാസ്യരൂപത്തിൽ

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന ആറ് സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.

തെരുവു നായ്ക്കളില്‍ ‘കനൈന്‍ ഡിസ്റ്റംബര്‍’ രോഗം പടരുന്നു

തെരുവു നായ്ക്കളില്‍ ‘കനൈന്‍ ഡിസ്റ്റംബര്‍’ രോഗം പടരുന്നു

പാ​ല​ക്കാ​ട്: തെ​രു​വു​നാ​യ്ക്ക​ളി​ല്‍ ക​നൈ​ന്‍ ഡി​സ്റ്റം​ബ​ർ രോ​ഗം പ​ട​രു​ന്നു. ത​മി​ഴ്നാ​ടു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ട​രു​ന്ന​ത്. വി​റ​യ​ലും തെ​ന്നി​ത്തെ​ന്നി​യു​ള്ള ന​ട​ത്ത​വു​മ​ട​ക്ക​മു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗ​ബാ​ധി​ത​രാ​യ തെ​രു​വു​നാ​യ്ക്ക​ള്‍ ച​ത്തൊ​ടു​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. രോ​ഗം ബാ​ധി​ച്ച നാ​യ്ക്ക​ളി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന സ്ര​വ​ത്തി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്. മ​നു​ഷ്യ​രി​ലേ​ക്ക് ഈ ​വൈ​റ​സ്