ഉഷ്ണതരംഗം: ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ഏറെ, കൂടുതൽ ദുരിതത്തിൽ പാലക്കാട്ടുകാർ

May 9, 2024 0 Comments 1 tag

തിരുവനന്തപുരം: വേനൽ ചൂട് അനിയന്ത്രിതമായതോടെ, കേരളത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ ഏറുന്നു. ഇതുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടർന്ന് ഏപ്രിലിൽ ആയിരത്തോളം പേർ സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടി. കേരളത്തെ ഉഷ്ണതരംഗം ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം ഏപ്രിൽ 25 വരെ 850 പേർ

കൊവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തിയെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്; ‘പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ട്’

May 9, 2024 0 Comments 1 tag

മുംബൈ: ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്‍റെ ഉൽപാദനം 2021ൽ തന്നെ നിർത്തിയതാണെന്ന് ഇന്ത്യയിലെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതികരിച്ചു. ആസ്ട്രസെനേക്ക തങ്ങളുടെ വാക്സിൻ വിപണിയിൽ നിന്ന്

വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട

വെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട
May 8, 2024 0 Comments 1 tag

സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരിക്കുകയാണല്ലോ. കോഴിക്കോട്, മലപ്പുറം ജില്ല കളിലായി 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. എന്താണ് വെസ്റ്റ് നൈൽ പനി എന്ന് നോക്കാം. വൈറസ് മൂലമുണ്ടാകുന്ന ഒരു

മലപ്പുറം ജില്ലയിൽ വെസ്റ്റ്നൈൽ പനി;വില്ലൻ കൊതുക്, ജാഗ്രതാ നിർദേശം

May 8, 2024 0 Comments 1 tag

മ​ല​പ്പു​റം: വെ​സ്റ്റ്​ നൈ​ൽ പ​നി​യെ​ന്ന്​ സ്ഥിരീകരിക്കാത്ത മൂ​ന്നു കേ​സു​ക​ൾ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ആ​െ​ക 10 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ അ​ഞ്ചു​പേ​ർ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ൾ കോ​ഴി​ക്കോ​ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​ല​ക്ഷ​ണം

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

May 7, 2024 0 Comments 1 tag

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ

പകര്‍ച്ചവ്യാധി പ്രതിരോധം; ഉറവിട നശീകരണം ശക്തിപ്പെടുത്തും

May 6, 2024 0 Comments 1 tag

പ​ത്ത​നം​തി​ട്ട: പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധം ഊ​ര്‍ജി​ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മേ​യ് ആ​റി​ന് ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്കു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ, സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍, യു​വ​ജ​ന​ങ്ങ​ള്‍

ഇനി അൽപം നിൽക്കാം

May 6, 2024 0 Comments 1 tag

മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ​യി​രു​പ്പി​ൽ ജോ​ലി​​ ചെ​യ്യു​ന്നപോ​ലെ വി​ശ്ര​മ​മി​ല്ലാ​ത്ത നി​ൽ​പ്പും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും ക​മ്പ്യൂ​ട്ട​റി​നു​മു​ന്നി​ൽ ഏ​റെ നേ​രം ഇ​രു​ന്ന് ജോ​ലി​ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​രാ​ണ് പ​ല​രും. മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഇ​രു​പ്പി​രു​ന്ന് ജോ​ലി​​ചെ​യ്യു​ന്ന​ത് പ​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും അ​തി​നാ​ൽ അ​ൽ​പ​നേ​രം

വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

May 5, 2024 0 Comments 1 tag

പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ ന​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍. ഒ​രു വീ​ട്ടി​ല്‍ ത​ന്നെ ഒ​ന്നി​ല​ധി​കം പേ​ര്‍ക്ക് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ പ​രി​ഭ്രാ​ന്തി നി​ല​നി​ല്‍ക്കു​ക​യാ​ണ്. 11, 12 വാ​ര്‍ഡു​ക​ളി​ലാ​ണ് രോ​ഗി​ക​ള്‍ അ​ധി​ക​മു​ള്ള​ത്. 96 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നാ​ല്‍പ​തോ​ളം പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്നു​ണ്ട്.