നടപടിയില്ല, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിൽ പിഴവുകൾ ആവർത്തിക്കുന്നു

May 17, 2024 0 Comments 1 tag

കോ​ഴി​ക്കോ​ട്: ഗു​രു​ത​ര പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​മാ​ന്തം കാ​ണി​ക്കു​ന്ന​ത് സ​മാ​ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ.​സി.​യു പീ​ഡ​ന​വും ശ​സ്​​​ത്ര​ക്രി​യ ഉ​പ​ക​ര​ണം വ​യ​റ്റി​ൽ മ​റ​ന്നു​വെ​ച്ച സം​ഭ​വ​വും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ, അ​വ​യ​വം മാ​റി ശ​സ്ത്ര​ക്രി​യ

ആശ്വാസം; ചികിത്സയിലുള്ള നാലുകുട്ടികൾക്കും അമീബിക് മസ്തിഷ്‍ക ജ്വരമില്ല

May 16, 2024 0 Comments 1 tag

കോഴിക്കോട്: ​മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല. നാലുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്നിയൂർ സ്വദേശി അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണിവർ. അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ

കോട്ടയം മെഡിക്കൽ കോളജിലെ കാത് ലാബിന്‍റെ തകരാർ പരിഹരിച്ചു. ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങും

May 16, 2024 0 Comments 1 tag

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീന്‍റെ തകരാർ പരിഹരിച്ചതിനാൽ ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങുമെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ആർ. ബൈജു. ഒരാഴ്ചയായിലേറെയായി മെഷീൻ തകരാറിലായതിനെ തുടർന്ന് ആൻജിയോഗ്രാം നിർത്തിവച്ചിരിക്കുകയായിരുന്നു. രണ്ട് കാത് ലാബ്

അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ; കടലുണ്ടി പുഴയിൽ കുളിച്ചവരുടെ വിവരം ശേഖരിക്കും

May 16, 2024 0 Comments 1 tag

കോഴിക്കോട്: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്. മലപ്പുറം മൂന്നിയൂർ കാര്യാട് സ്വദേശിയായ കുട്ടിക്ക് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന

മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്

May 15, 2024 0 Comments 1 tag

പെ​രു​മ്പാ​വൂ​ര്‍: മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ല്‍. ദി​വ​സം​തോ​റും രോ​ഗം പ​ട​ര്‍ന്നു​പി​ടി​ക്കു​മ്പോ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ളു​ന്ന​താ​യി നാ​ട്ടു​കാ​ര്‍. ഇ​തി​ന​കം 200ന​ടു​ത്ത്​ പേ​ർ​ക്ക​ള രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ലി​ന​ജ​ല​ത്തി​ല്‍നി​ന്ന് പ​ക​രു​ന്ന ഹൈ​പ്പ​റ്റൈ​റ്റി​സ് എ ​രോ​ഗ​ബാ​ധ​യാ​ണ് പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​കി​ത്സ​യി​ലി​രു​ന്ന

ഇടുക്കി ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി കൂടുന്നു; പകർച്ചവ്യാധികളെ പുറത്താക്കാൻ നടപടി

May 15, 2024 0 Comments 1 tag

തൊ​ടു​പു​ഴ: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നി​ടെ വേ​ന​ൽ​മ​ഴ​കൂ​ടി എ​ത്തി​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വീ​ണ്ടും പി​ടി​മു​റു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും

മ​ഞ്ഞ​പ്പി​ത്തം; പ്ര​തി​രോ​ധം ഊ​ർ​ജി​തം

May 15, 2024 0 Comments 1 tag

നി​ല​മ്പൂ​ർ: ജി​ല്ല​യി​ൽ വൈ​റ​ൽ മ​ഞ്ഞ​പ്പി​ത്തം വ‍്യാ​പ​ക​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ‍്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കി. ആ​രോ​ഗ‍്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ​ഞ്ഞ​പ്പി​ത്ത വ‍്യാ​പ​ന​മു​ള്ള ചാ​ലി​യാ​റി​ലും പോ​ത്തു​ക​ല്ലി​ലും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​രേ​ണു​ക​യു​ടെ അ​ധ‍്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച യോ​ഗം

അ​പൂ​ർ​വ നാ​ഡീ​രോ​ഗം ഭേ​ദ​മാ​ക്കി ആ​സ്റ്റ​ർ

May 15, 2024 0 Comments 1 tag

ഷാ​ർ​ജ: അ​പൂ​ർ​വ സ്വ​യം രോ​ഗ​പ്ര​തി​രോ​ധ നാ​ഡി രോ​ഗ​വു​മാ​യി എ​ത്തി​യ സ്കൂ​ൾ അ​ധ്യാ​പി​ക​ക്ക് വി​ജ​യ​ക​ര​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി ഷാ​ർ​ജ​യി​ലെ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ. 46കാ​രി​യാ​യ ആ​നി ചെ​റി​യാ​നാ​ണ്​ വി​ദ​ഗ്​​ധ ചി​കി​ത്സ​യി​ലൂ​ടെ രോ​ഗം സു​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​സ്റ്റ​റി​ലെ സ്പെ​ഷ​ലി​സ്റ്റ് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​രാ​ജേ​ഷ് ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ചി​കി​ത്സ