ഒ​രു ചോ​ദ്യം മ​തി, ഒ​രു ജീ​വ​ൻ വീ​ണ്ടെ​ടു​ക്കാ​ൻ

September 9, 2024 0 Comments 1 tag

സ്ഥി​ര​മാ​യി ന​മ്മ​ള്‍ കാ​ണു​ന്ന ഓ​രോ വ്യ​ക്തി​ക​ളി​ലു​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ക ന​മു​ക്ക് ത​ന്നെ​യാ​യി​രി​ക്കും. ആ​ത്മ​ഹ​ത്യ​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട്, ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​വ​രി​ല്‍ പ​ല​രും പ​റ​ഞ്ഞ​ത് ത​ങ്ങ​ളെ കേ​ള്‍ക്കാ​നും പി​ന്തി​രി​പ്പി​ക്കാ​നും ഒ​രാ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ക​ടും​കൈ​ക്ക് മു​തി​രി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​രാ​ശ നി​റ​ഞ്ഞ മ​ന​സ്സു​മാ​യി ഒ​രാ​ളെ​ഴു​തി​യ

രാജ്യത്ത് എം പോക്സ് സംശയത്തോടെ ഒരാൾ ചികിത്സയിൽ; സാമ്പിൾ പരിശോധനക്കയച്ചു

September 8, 2024 0 Comments 1 tag

ന്യൂഡൽഹി: രാജ്യത്ത് എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എം പോക്സ് സ്ഥിരീകരിച്ച രാജ്യത്തുനിന്ന് യാത്രചെയ്ത് എത്തിയയാൾക്കാണ് രോഗലക്ഷണം. ഇയാൾ നിലവിൽ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. ഇയാളുടെ

ലൈ​ഫ് സ്‌​കി​ല്‍ -2; തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ക​ഴി​വ്

September 8, 2024 0 Comments 1 tag

ഓ​രോ ദി​വ​സ​വും ന​മു​ക്ക് ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കേ​ണ്ടി​വ​രു​ന്നു. ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം, എ​ന്തു ഭ​ക്ഷ​ണം ക​ഴി​ക്ക​ണം, ഏ​തു റൂ​ട്ടി​ല്‍ യാ​ത്ര ചെ​യ്യ​ണം എ​ന്നു തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ യാ​തൊ​രു പ്ര​യാ​സ​വു​മി​ല്ലാ​തെ നാം ​തീ​രി​മാ​നി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ അ​ത്ര​മേ​ല്‍ എ​ളു​പ്പ​ത്തി​ല്‍ ഏ​തു

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39

കോ​ഴി​ക്കോ​ട്  കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39
September 7, 2024 0 Comments 2 tags

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​മ്മേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 11​ പേർക്കുകൂടി​ രോഗം സ്ഥിരീകരിച്ചതോടെയാണിത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ര​ത്ത് കു​ന്നി​ലെ കു​ടി​വെ​ള്ള ടാ​ങ്ക് ക്ലോ​റി​നേ​റ്റ് ചെ​യ്തു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളിൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

കൗമാരക്കാർക്കിടയിൽ ഫിറ്റ്‌നസ് വിഡിയോകൾ നിയന്ത്രിക്കാനൊരുങ്ങി യൂ ട്യൂബ്

കൗമാരക്കാർക്കിടയിൽ ഫിറ്റ്‌നസ് വിഡിയോകൾ നിയന്ത്രിക്കാനൊരുങ്ങി യൂ ട്യൂബ്
September 6, 2024 0 Comments 2 tags

ലണ്ടൻ: ചിലതരം ആരോഗ്യ, ഫിറ്റ്നസ് വിഡിയോകൾ കൗമാരപ്രായത്തിലുള്ളവർ കാണുന്നതിൽ യൂ ട്യൂബ് നിയ​ന്ത്രണം കൊണ്ടുവരുന്നു. നിലവിൽ 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് ഫിറ്റ്നസ് സംബന്ധിയായ ഉള്ളടക്കം തിരയാനും കാണാനും കഴിയും. സമ്പൂർണമായ വിലക്കിനു പകരം ചിലതരം ശരീരങ്ങളെ മാതൃകകളാക്കുന്നവ ഉൾപ്പെടെയുള്ള

മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ കാൻസറിന് കാരണമാകുമോ?

മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ കാൻസറിന് കാരണമാകുമോ?
September 4, 2024 0 Comments 1 tag

മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്ക അർബുദ (ബ്രെയിൻ കാൻസർ) സാധ്യതയും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ലോകമെമ്പാടും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനയും ഇത് അംഗീകരിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഉപയോഗത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും മസ്തിഷ്ക അർബുദ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് പഠനം

മുണ്ടിനീര്: ആഗസ്റ്റിൽ 6326 പേർക്ക് രോഗബാധ

September 3, 2024 0 Comments 1 tag

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​ക​ൾ​ക്കു പു​റ​മെ മു​ണ്ടി​നീ​രും പ​ട​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 6326 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് 31 വ​രെ 40,318 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. മം​പ്സ് വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് മു​ണ്ടി​നീ​ര്. പ​നി, ത​ല​വേ​ദ​ന, അ​സ്വാ​സ്ഥ്യം, പേ​ശി വേ​ദ​ന,

‘ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകും’; തയാറെടുപ്പ് നടത്തണമെന്ന് വൈറോളജിസ്റ്റ്

August 30, 2024 0 Comments 1 tag

ന്യൂഡൽഹി: യു.എസിലും ദക്ഷിണ കൊറിയയിലും ഉൾപ്പെടെ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകുമെന്നും ഇത് നേരിടാനായി തയാറെടുപ്പുകൾ നടത്തണമെന്നും നോയിഡയിലുള്ള ശിവനാടാർ സർവകലാശാലയിലെ പ്രഫസറും വൈറോളജിസ്റ്റുമായ ദീപക് സെഗാൾ. വൈറസിന്‍റെ വ്യാപന ശേഷിയും മരണത്തിന്‍റെ തോതും വർധിച്ചെന്ന