പ്ര​മേ​ഹ​വും നേ​ത്ര​രോ​ഗ​വും; മു​ൻ​ക​രു​ത​ലു​ക​ളും ചി​കി​ത്സാ​രീ​തി​ക​ളും അറിയാം

November 14, 2024 0 Comments 1 tag

പ്ര​മേ​ഹം എ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ളൊ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണി​ന്ന്. ഭ​ക്ഷ​ണ​രീ​തി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലു​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും പ്ര​മേ​ഹ​ത്തി​ന്റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും നി​ര​വ​ധി പേ​ർ പ്ര​മേ​ഹ​ബാ​ധി​ത​രാ​യി മാ​റു​ന്നു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം ഒ​രു​പാ​ട് അം​ഗ​ങ്ങ​ളി​ൽ (കി​ഡ്നി, ഹൃ​ദ​യം, നാ​ഡി) പ്ര​ത്യേ​കി​ച്ച് നേ​ത്ര​ങ്ങ​ളി​ൽ, ദോ​ഷ​പ്ര​ഭാ​വം ചെ​ലു​ത്തു​ന്ന രോ​ഗ​മാ​ണെ​ന്ന് ധാ​രാ​ളം ഗ​വേ​ഷ​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

അറിയാം, പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ചെ​ല്ലാം…

November 14, 2024 0 Comments 1 tag

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​മേ​ഹ​രോ​ഗി​ക​ളു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യം ഇ​ന്ത്യ​യാ​ണ്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​താ​വ​ട്ടെ ന​മ്മു​ടെ കേ​ര​ള​ത്തി​ലും. കേ​ര​ള​ത്തി​ലെ 20 ശ​ത​മാ​നം പേ​രും പ്ര​മേ​ഹ​രോ​ഗി​ക​ളാ​ണെ​ങ്കി​ൽ അ​ടു​ത്ത 30 ശ​ത​മാ​നം പേ​ർ പ്ര​മേ​ഹം വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ്. പു​തി​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ക്ര​മ​വും ജീ​വി​ത​ശൈ​ലി​യും പ്ര​മേ​ഹം​പോ​ലു​ള്ള​വ​യെ​ക്കൊ​ണ്ട് മ​നു​ഷ്യ​നെ

മുപ്പതുകളിലെ പ്രമേഹം; ചികിത്സ ഹോമിയോപ്പതിയിൽ

November 14, 2024 0 Comments 1 tag

സീൻ – 1 മെറ്റീരിയ മെഡിക്കയുടെ ടെക്സ്റ്റിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോഴായിരുന്നു ക്ലിനിക്കിന് പുറത്ത് പതിഞ്ഞ സ്വരത്തിലുള്ള ശബ്ദം ഉയർന്നത്.“ഡോക്ടർ ഉണ്ടോ?”“ഉണ്ടല്ലോ, കേറി വാ” ഞാൻ പറഞ്ഞു.ഹോമിയോപ്പതിയിൽ പ്രമേഹത്തിന് ചികിത്സയുണ്ടെന്ന് കേട്ടറിഞ്ഞെത്തിയതായിരുന്നു അയാൾ. മുപ്പതാം വയസിലായിരുന്നു പ്രമേഹ രോഗിയാണെന്ന് കണ്ടെത്തിയത്. ജോലി സംബന്ധമായി

കു​ട്ടി​ക്ക​ളി​യ​ല്ല, കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം

November 14, 2024 0 Comments 1 tag

പ്രാ​യ​മാ​യ​വ​രി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഒ​രു അ​സു​ഖ​മാ​ണ് പ്ര​മേ​ഹം എ​ന്നാ​ണ് ധാ​ര​ണ​യെ​ങ്കി​ൽ തെ​റ്റി. കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ ഏ​തു പ്രാ​യ​ക്കാ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​രാ​വു​ന്ന രോ​ഗ​മാ​ണി​ത്. കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം അ​പൂ​ർ​വ​മാ​ണെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ ഏ​റെ ശ്ര​ദ്ധ​യും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചി​കി​ത്സ​യും വേ​ണ്ടി​വ​രും. ടൈ​പ്പ്-1, ടൈ​പ്പ്-2 എ​ന്നി​ങ്ങ​നെ ര​ണ്ടു

പ്ര​മേ​ഹ​വും കാ​ഴ്ച​യും

November 14, 2024 0 Comments 1 tag

സ​ർ ഫ്രെ​ഡ​റി​ക് ബാ​ന്റി​ങ്ങി​ന്റെ ജ​ന്മ​ദി​നം​കൂ​ടി​യാ​യ ന​വം​ബ​ർ 14നാ​ണ് ലോ​ക പ്ര​മേ​ഹ​ദി​നം. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​ബ​റ്റി​ക് ഫെ​ഡ​റേ​ഷ​നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ചേ​ർ​ന്നാ​ണ് 2006 മു​ത​ൽ ഈ ​ദി​നാ​ച​ര​ണം തു​ട​ങ്ങി​യ​ത്. ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​ഹ​ദി​ന സ​ന്ദേ​ശം എ​ല്ലാ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കും ചി​കി​ത്സ പ്രാ​പ്യ​മാ​ക്കു​ക​യും രോ​ഗി​ക​ൾ​ക്ക് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ

അ​റി​യ​ണം, പ്ര​തി​രോ​ധി​ക്ക​ണം പ്ര​മേ​ഹ പാ​ദ​രോ​ഗം

November 14, 2024 0 Comments 1 tag

പ്ര​മേ​ഹം എ​ന്ന​ത് ഒ​രു അ​സു​ഖം മാ​ത്ര​മ​ല്ല, മ​റി​ച്ച് ശ​രീ​ര​ത്തി​ന്റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​ര​വ​സ്ഥ​യാ​ണ്. ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യും ശ​രീ​ര​ത്തി​ന് ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​താ​വു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണി​ത്. പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ പാ​ദ​രോ​ഗ സാ​ധ്യ​ത 20 ശ​ത​മാ​ന​വും ആ​ശു​പ​ത്രി​യി​ൽ

ഉ​ള്ളാ​ട് ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ണ് യോ​ഗ ജ​ന​കീ​യ​മാ​ക്കാ​ൻ

November 14, 2024 0 Comments 1 tag

ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം ന​ല്ലൊ​രു സം​സ്കാ​ര​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് അ​മ​ര​മ്പ​ല​ത്ത് ഉ​ള്ളാ​ട് ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി യോ​ഗ കൂ​ട്ടാ​യ്മ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യ പ്ര​മേ​ഹ​ത്തെ യോ​ഗ തെ​റ​പ്പി​യി​ലൂ​ടെ​യും ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​യും വ​രു​തി​യി​ലാ​ക്കാ​മെ​ന്നാ​ണ് പ​രി​ശീ​ല​നം​കൊ​ണ്ടു​ള്ള ഗു​ണം. നി​ര​വ​ധി പേ​രാ​ണ് യോ​ഗ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്.

ജീവനാണ്, ശ്രദ്ധ വേണം

November 14, 2024 0 Comments 1 tag

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ഒ​രു മ​നു​ഷ്യ​നെ ആ​രോ​ഗ്യ​വാ​നും ഊ​ർ​ജ​സ്വ​ല​നു​മാ​യി നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ലി​ന്ന് ന​മ്മു​ടെ ജീ​വി​ത​ശൈ​ലി പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ൾ വ​രു​മ്പോ​ഴോ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴോ മാ​ത്ര​മേ നാം ​ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​റു​ള്ളൂ. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ