വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും: ആശങ്ക വേണ്ടെന്ന് വീണ ജോർജ്

വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും: ആശങ്ക വേണ്ടെന്ന് വീണ ജോർജ്
January 4, 2025 0 Comments 1 tag

തിരുവനന്തപുരം: ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു

എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
January 4, 2025 0 Comments 1 tag

representational image representational image പ​ത്ത​നം​തി​ട്ട: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ല്‍ എ​ലി​പ്പ​നി മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്. പ​നി, ത​ല​വേ​ദ​ന, ക​ഠി​ന​മാ​യ ക്ഷീ​ണം, പേ​ശി​വേ​ദ​ന തു​ട​ങ്ങി​യ​വ പ്ര​ധാ​ന​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ക​ഠി​ന​മാ​യ ക്ഷീ​ണം, ന​ടു​വേ​ദ​ന, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍

രോഗ ചി​കി​ത്സ​യി​ൽ മു​ന്നേ​റ്റം; അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റിപ്പയർ ചെയ്യാം

രോഗ ചി​കി​ത്സ​യി​ൽ മു​ന്നേ​റ്റം; അ​ർ​ബു​ദ കോ​ശ​ങ്ങ​ളെ റിപ്പയർ ചെയ്യാം
January 4, 2025 0 Comments 4 tags

അ​ർ​ബു​ദം ബാ​ധി​ച്ച് ലോ​ക​ത്ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി മ​ര​ണ​പ്പെ​ടു​ന്ന​ത്. കീ​മോ, റേ​ഡി​യേ​ഷ​ൻ തു​ട​ങ്ങി പ​ല ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​രീ​തി​ക​ൾ അ​ർ​ബു​ദ പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​ണ്ടെ​ങ്കി​ലും രോ​ഗാ​രം​ഭ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​തി​നാ​ലും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും മ​ര​ണ​നി​ര​ക്ക് ഇ​നി​യും വേ​ണ്ട​ത്ര പി​ടി​ച്ചു​കെ​ട്ടാ​നാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ, അ​ർ​ബു​ദ​രോ​ഗ ഗ​വേ​ഷ​ണ​ത്തെ ഏ​റെ ആ​കാം​ക്ഷ​യോ​​ടെ​യാ​ണ് ശാ​സ്ത്ര​ലോ​കം

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആലപ്പുഴയിലും ആരംഭിക്കും -വീണ ജോർജ്

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആലപ്പുഴയിലും ആരംഭിക്കും -വീണ ജോർജ്
January 3, 2025 0 Comments 1 tag

ആലപ്പുഴ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിക്കുമെന്നും മന്ത്രി വീണ ജോർജ്. രോഗത്തിന് മുന്നിൽ ഒരാളും നിസഹായരായി തീരരുത് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി താലൂക്ക്, ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിച്ചു വരികയാണെന്നും കായംകുളം ഗവൺമെന്റ് താലൂക്ക്

ഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.സി.ഡി.സി

ഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി കേസുകളില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ.സി.ഡി.സി
January 3, 2025 0 Comments 1 tag

ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും

ആശുപത്രികള്‍ നിറയുന്നു, വീണ്ടും വൈറസ് വ്യാപനം; എന്താണ് ചൈനയിലെ എച്ച്.എം.പി.വി വൈറസ്‍?

ആശുപത്രികള്‍ നിറയുന്നു, വീണ്ടും വൈറസ് വ്യാപനം; എന്താണ് ചൈനയിലെ എച്ച്.എം.പി.വി വൈറസ്‍?
January 3, 2025 0 Comments 1 tag

ബെ​യ്ജി​ങ്: കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നത്. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ

കെ​ട്ടി​പ്പി​ടി​ത്തം മു​ത​ൽ ‘പു​റം​ചൊ​റി​യ​ൽ’ വ​രെ
January 3, 2025 0 Comments 1 tag

ശ​രീ​ര​ത്തെ​യും മ​ന​സ്സി​നെ​യും പ്ര​ചോ​ദി​പ്പി​ക്കാ​ൻ പ്ര​കൃ​തി​പ​ര​മാ​യു​ള്ള മ​സ്തി​ഷ്‍ക കെ​മി​ക്ക​ൽ സം​വേ​ദ​ന ഹോർമോണാണല്ലോ ഡോ​പ​മി​ൻ. സൃ​ഷ്ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും സ​ന്തോ​ഷ​മാ​യി​രി​ക്കാ​നും ഈ ​ഹോ​ർ​മോ​ൺ പ്ര​ചോ​ദി​പ്പി​ക്കും. ഡോ​പ​മി​ൻ സ്വാ​ഭാ​വി​ക​മാ​യി ശ​രീ​ര​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന കു​റേ കാ​ര്യ​ങ്ങ​ളു​ണ്ട് ന​മ്മു​ടെ നി​ത്യ​ജീ​വി​ത​ത്തി​ൽ. ഇ​ങ്ങ​നെ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ, കു​റ​ഞ്ഞ

വിട്ടുമാറാത്ത മൂക്കൊലിപ്പ്; എക്സ്റേ കണ്ടു ഞെട്ടി, ശ്വാസകോശത്തിൽ ലോഹ സ്പ്രിങ്

വിട്ടുമാറാത്ത മൂക്കൊലിപ്പ്; എക്സ്റേ കണ്ടു ഞെട്ടി, ശ്വാസകോശത്തിൽ ലോഹ സ്പ്രിങ്
January 2, 2025 0 Comments 1 tag

മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും ഇതോടൊപ്പം തുടങ്ങിയ വിറയലുമായാണ് റഷ്യയിലെ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ എകറ്റെറിന ബദുലിന ആശുപത്രിയിലെത്തിയത്. മരുന്നുമായി മടങ്ങിയെങ്കിലും രോഗാവസ്ഥ കലശലാകുകയായിരുന്നു. ഇതോടെ, ന്യൂമോണിയ ആയിരിക്കുമോ എന്ന സംശയത്തിൽ വീണ്ടും യുവതി ആശുപത്രിയിലെത്തി. ഇതോടെയാണ് ഡോക്ടർ എക്സ്-റേ എടുക്കാൻ