കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

February 3, 2024 0 Comments 1 tag

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് മന്ത്രി വീണ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കാന്‍ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തില്‍ ആശുപത്രികളില്‍

കുഷ്ഠരോഗം: സര്‍ക്കാര്‍ കാമ്പയിന്‍ ഇന്ന് മുതല്‍, കൂടുതല്‍ രോഗികള്‍ കോഴിക്കോട്

കുഷ്ഠരോഗം: സര്‍ക്കാര്‍ കാമ്പയിന്‍ ഇന്ന് മുതല്‍, കൂടുതല്‍ രോഗികള്‍ കോഴിക്കോട്
January 30, 2024 0 Comments 2 tags

തിരുവനന്തപുരം: കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാരി​െൻറ കാമ്പയിന്‍. രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയതോടെയാണ് ‘സ്പര്‍ശ്’ എന്ന പേരില്‍ കാമ്പയിന്‍ നടത്തുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ച വരെ കാമ്പയിന്‍ നീളും. കഴിഞ്ഞ വര്‍ഷം 133 പേര്‍ക്ക് കുഷ്ഠരോഗം കണ്ടെത്തി. ഇതില്‍ 117 പേര്‍ക്ക്

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ
January 28, 2024 0 Comments 2 tags

കു​വൈ​ത്ത്സി​റ്റി: പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന കാ​മ്പ​യി​നി​ല്‍ നി​ര​വ​ധി അ​ന്തേ​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ക്കും നെ​വ​സ് വൈ​റ​സി​നു​മെ​തി​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ശ​രീ​ര​വേ​ദ​ന,

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623

ഇന്ത്യയിൽ 159 പേർക്ക് കൂടി കോവിഡ്; ആക്റ്റീവ് കേസുകൾ 1,623
January 27, 2024 0 Comments 2 tags

ന്യൂഡൽഹി: രാജ്യത്ത് 159 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,623 ഉയർന്നു. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറിൽ കേരളത്തിൽ ഒരു മരണം

ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് വീണ ജോർജ്

ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് വീണ ജോർജ്
January 26, 2024 0 Comments 2 tags

കൊച്ചി: ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് മന്ത്രി വീണ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന

മ​ല​മ്പ​നി വാ​ക്സി​ൻ കു​ത്തി​​വെ​പ്പ് തു​ട​ങ്ങി

മ​ല​മ്പ​നി വാ​ക്സി​ൻ കു​ത്തി​​വെ​പ്പ് തു​ട​ങ്ങി
January 24, 2024 0 Comments 1 tag

കാമറൂണിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച ഡെനീലിയ (വലത്) മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും കൊ​തു​ക് പ​ര​ത്തു​ന്ന സാം​ക്ര​മി​ക രോ​ഗ​മാ​ണ് മ​ല​മ്പ​നി അ​ഥ​വാ മ​ലേ​റി​യ. ലോ​ക​ത്ത് പ്ര​തി​വ​ർ​ഷം 24 കോ​ടി പേ​ർ​ക്ക് മ​ല​മ്പ​നി ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട്. മ​ര​ണ​നി​ര​ക്ക് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് ആറ് ല​ക്ഷ​ത്തി​നു മു​ക​ളി​ൽ.

ജീവിതശൈലി: :ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠനറിപ്പോർട്ട്

ജീവിതശൈലി: :ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠനറിപ്പോർട്ട്
January 23, 2024 0 Comments 2 tags

ഡൽഹി:ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി. മുമ്പ് 50 വയസ്സുകാരിലാണ് വൻകുടൽ കാൻസർ സാധ്യത കൂടുതൽ കണ്ടിരുന്നത്. എന്നാൽ ഭക്ഷണക്രമം,പുകയില

‘ഡിസീസ് എക്സ്’: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കോവിഡിനേക്കാൾ മാരകം, നേരിടാൻ രാജ്യങ്ങൾ ഒരുങ്ങണം

‘ഡിസീസ് എക്സ്’: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കോവിഡിനേക്കാൾ മാരകം, നേരിടാൻ രാജ്യങ്ങൾ ഒരുങ്ങണം
January 22, 2024 0 Comments 1 tag

ജനീവ: കോവിഡിനേക്കാൾ 20 ഇരട്ടി മാരകമായ പകർച്ചവ്യാധി സംബന്ധിച്ച് വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗബ്രിയെസൂസ് അദാനോം. ‘ഡിസീസ് എക്സ്’ എന്നു പേരിട്ട രോഗം കൈകാര്യംചെയ്യാൻ കരാറിലെത്തണമെന്ന് ലോകരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. എങ്ങനെ ചികിത്സിക്കുമെന്നറിയാത്ത, ലോകമാകെ