കാമറൂണിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച ഡെനീലിയ (വലത്)

മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും കൊ​തു​ക് പ​ര​ത്തു​ന്ന സാം​ക്ര​മി​ക രോ​ഗ​മാ​ണ് മ​ല​മ്പ​നി അ​ഥ​വാ മ​ലേ​റി​യ. ലോ​ക​ത്ത് പ്ര​തി​വ​ർ​ഷം 24 കോ​ടി പേ​ർ​ക്ക് മ​ല​മ്പ​നി ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട്. മ​ര​ണ​നി​ര​ക്ക് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് ആറ് ല​ക്ഷ​ത്തി​നു മു​ക​ളി​ൽ. ഇ​തി​ൽ 95 ശ​ത​മാ​ന​വും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. മാ​ത്ര​മ​ല്ല, ലോ​ക​ത്ത് 97 ശ​ത​മാ​നം മ​ലേ​റി​യ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും ഈ ​ഭൂ​ഖ​ണ്ഡ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ആ​ഫ്രി​ക്ക​യി​ൽ മ​ല​മ്പ​നി പ്ര​തി​രോ​ധം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​ജ​ണ്ട​യാ​ണ്. ആ ​ദൗ​ത്യ​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ടൊ​രു യ​ജ്ഞ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ സം​ഘ​ട​ന.

അ​ടു​ത്തി​ടെ ഗ​വേ​ഷ​ക​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ദ്യ മ​ല​മ്പ​നി വാ​ക്സി​ൻ കു​ത്തി​വെ​പ്പ് കാ​മ്പ​യി​ൽ തി​ങ്ക​ളാ​ഴ്ച ആ​ഫ്രി​ക്ക​യി​ൽ തു​ട​ങ്ങി. മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കാ​മ​റൂ​ണി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ ര​ണ്ട​ര ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഒ​രു ഡോ​സ് ന​ൽ​കാ​നാ​ണ് പ​ദ്ധ​തി. 2025ഓ​ടെ 20 ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ 60 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വി​സ മെ​ഡി​ക്ക​ലി​ന്​ ഇ​നി എ​ക്‌​സ്റേ വേ​ണ്ട, പ​ക​രം ‘ഇ​ക്‌​റ’ പ​രി​ശോ​ധ​ന

മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ​സ​മ​ഗ്ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സ​ര്‍വി​സ് (എം.​എ​ഫ്.​എ​സ്) സം​വി​ധാ​ന​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ൻ​ഡ്​ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന കോ​മെ​ക്‌​സ് ഗ്ലോ​ബ​ല്‍ ടെ​ക്‌​നോ​ള​ജി പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഹി​ലാ​ല്‍ ബി​ന്‍

കോ​ള​റ; മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ (ബി.​എം.​ആ​ർ.​സി.​ഐ) വ​നി​ത ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യു​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കും ഹോ​സ്റ്റ​ലു​ക​ൾ​ക്കു​മാ​യി വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും

ജിമ്മിൽ വർക്ക്ഔട്ടിനിടെയുള്ള ഹൃദയാഘാതം ; ഇക്കാര്യങ്ങൾ അവഗണിക്കുന്നത് ജീവൻ അപകടത്തിലാക്കും

ജിമ്മിൽ വർക്ക്ഔട്ടിനിടെയുള്ള ഹൃദയാഘാതം ; ഇക്കാര്യങ്ങൾ അവഗണിക്കുന്നത് ജീവൻ അപകടത്തിലാക്കും

ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞു വീണ് വയനാട്ടിൽ ഇന്ന് യുവാവ് മരിച്ച സംഭവം ആശങ്കാജനകമാണ്. വർക്ക്ഔട്ടിനിടെ മരണം സംഭവിക്കുന്നത് ഏറി വരുന്ന സാഹചര്യത്തിൽ വ്യായാമത്തിന് പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായുണ്ട് .ഫിറ്റ്നസ് പ്രേമികൾക്കുൾപ്പടെ ജിമ്മിൽ പോകാൻ തയ്യാറെടുക്കുന്നവർ വരെ ഇത്തരം വാർത്തകൾ