ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്

ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്
October 18, 2023 0 Comments 3 tags

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവന്‍ കുട്ടികളുടെയും ചികിത്സ, തുടര്‍ചികിത്സ, ഉപകരണങ്ങളുടെ മെയിന്റനന്‍സ്,

നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് വീണ ജോര്‍ജ്

ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്
October 18, 2023 0 Comments 2 tags

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി

വയനാട്ടിൽ കു​ര​ങ്ങ് പ​നി; പ്ര​തി​രോ​ധം ഊ​ര്‍ജി​ത​മാ​ക്കും

വയനാട്ടിൽ കു​ര​ങ്ങ് പ​നി; പ്ര​തി​രോ​ധം ഊ​ര്‍ജി​ത​മാ​ക്കും
October 18, 2023 0 Comments 3 tags

ക​ൽ​പ​റ്റ: കു​ര​ങ്ങ് പ​നി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ രേ​ണു​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. വ​ന​ത്തി​നു​ള്ളി​ലും വ​ന​ത്തി​നോ​ട് ചേ​ര്‍ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ര​ങ്ങു​ക​ള്‍ ച​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ടാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച​ചെ​യ്തു.

എലിപ്പനിക്ക് സാധ്യത അതീവ ജാഗ്രതവേണമെന്ന് വീണ ജോര്‍ജ്

എലിപ്പനിക്ക് സാധ്യത അതീവ ജാഗ്രതവേണമെന്ന് വീണ ജോര്‍ജ്
October 16, 2023 0 Comments 2 tags

തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി അറിയിച്ചു. എലിപ്പനിക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും

തി​രു​വ​ന​ന്ത​പു​രം: എലിപ്പനിക്കെതിരെ അതിജാഗ്രത പാലിക്കണം

തി​രു​വ​ന​ന്ത​പു​രം: എലിപ്പനിക്കെതിരെ അതിജാഗ്രത പാലിക്കണം
October 16, 2023 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ള​ത്തി​ൽ ക​ളി​ക്കു​ക​യോ കൈ​കാ​ലു​ക​ളും മു​ഖ​വും ക​ഴു​കു​ക​യോ ചെ​യ്യ​രു​ത്. എ​ലി, അ​ണ്ണാ​ൻ, പൂ​ച്ച, പ​ട്ടി, മു​യ​ൽ, ക​ന്നു​കാ​ലി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​സ​ർ​ജ്യ​ങ്ങ​ൾ ക​ല​ർ​ന്ന ജ​ല​വു​മാ​യി സ​മ്പ​ർ​ക്കം

കു​വൈ​ത്ത്: മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ആ​പ് വ​ഴി ബു​ക്ക് ചെ​യ്യാം

കു​വൈ​ത്ത്: മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ആ​പ് വ​ഴി ബു​ക്ക് ചെ​യ്യാം
October 15, 2023 0 Comments 2 tags

 കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ-​ഹെ​ൽ​ത്ത് സേ​വ​ന​ങ്ങ​ളു​ടെ ആ​പ്ലി​ക്കേ​ഷ​നാ​യ ക്യൂ8-​സെ​ഹ​യി​ല്‍ കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​മാ​ണ് ആ​പ്പി​ല്‍ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​ഴി 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ഗ​ർ​ഭി​ണി​ക​ള​ല്ലാ​ത്ത​വ​ര്‍ക്ക് മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ബു​ക്ക്

വാ​ക്സി​ൻ കി​ട്ടാ​തെ 3599 കു​ഞ്ഞു​ങ്ങ​ൾകു​ത്തി​വെ​പ്പ് നി​ല​വാ​രം 88 ശ​ത​മാ​നം മാ​ത്രം

വാ​ക്സി​ൻ കി​ട്ടാ​തെ 3599 കു​ഞ്ഞു​ങ്ങ​ൾകു​ത്തി​വെ​പ്പ് നി​ല​വാ​രം 88 ശ​ത​മാ​നം മാ​ത്രം
October 14, 2023 0 Comments 1 tag

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​ള്ള രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നോ​ട് വി​മു​ഖ​രാ​യി നി​ര​വ​ധി മാ​താ​പി​താ​ക്ക​ൾ. 3599 കു​ട്ടി​ക​ൾ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത​വ​രാ​യി ജി​ല്ല​യി​​ലു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. 0-5 വ​യ​സ്സ് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ത്ര​യും കു​ഞ്ഞു​ങ്ങ​ൾ വാ​ക്സി​ൻ കി​ട്ടാ​ത്ത​വ​രാ​യു​ള്ള​ത്. ഈ ​കു​ട്ടി​ക​ളി​ൽ 164 പേ​ർ ഒ​രു കു​ത്തി​​വെ​പ്പു​പോ​ലും

ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
October 10, 2023 0 Comments 2 tags

തിരുവനന്തപുരം : സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല പ്രവര്‍ത്തനോദ്ഘാടനവും ഡിജിറ്റല്‍ ഹോമിയോപ്പതി ആശുപത്രിയുടെ പ്രഖ്യാപനവും മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഷീ കാമ്പയിന്‍ പോലുള്ള പദ്ധതികള്‍