കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം

കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം
November 10, 2023 0 Comments 3 tags

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളു​ടെ സു​ഖ​വി​വ​ര​ങ്ങ​ള്‍ തി​ര​ക്കാ​ന്‍ മ​ന്ത്രി​യെ​ത്തി. രോ​ഗ​ക്കി​ട​ക്ക​യി​ല്‍ മ​ന്ത്രി​യെ ക​ണ്ട​പ്പോ​ള്‍ രോ​ഗി​ക​ള്‍ ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും പി​ന്നീ​ട് ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​ര്‍ മ​ന്ത്രി​യോ​ട് വി​വ​രി​ച്ചു. ആ​ദ്യം കാ​ഷ്വാ​ലി​റ്റി സ​ന്ദ​ര്‍ശി​ച്ച മ​ന്ത്രി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ ക​ണ്ട് നി​ല​വി​ലെ സ്ഥി​തി അ​ന്വേ​ഷി​ച്ച​റി​ഞ്ഞു.

2022ൽ 75 ലക്ഷം ക്ഷയരോഗികൾ

2022ൽ 75 ലക്ഷം ക്ഷയരോഗികൾ
November 8, 2023 0 Comments 1 tag

ന്യൂ​ഡ​ൽ​ഹി: 2022ൽ 75 ​ല​ക്ഷം പേ​ർ​ക്ക് ക്ഷ​യ​രോ​ഗം ബാ​ധി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 1995 മു​ത​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള​ത​ല​ത്തി​ൽ ക്ഷ​യ രോ​ഗം നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ ശേ​ഷം ഇ​ത് റെ​ക്കോ​ഡാ​ണ്. 2019ൽ 71 ​ല​ക്ഷം, 2020ൽ 58 ​ല​ക്ഷം, 2021ൽ 64 ​ല​ക്ഷം

സിക വൈറസ്; തലശ്ശേരിയില്‍ ഒരാള്‍ക്കുകൂടി സ്ഥി​രീ​ക​രിച്ചു

സിക വൈറസ്; തലശ്ശേരിയില്‍ ഒരാള്‍ക്കുകൂടി സ്ഥി​രീ​ക​രിച്ചു
November 7, 2023 0 Comments 2 tags

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ഭീ​തി​യൊ​ഴി​യാ​തെ സി​ക വൈ​റ​സ്. തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സി​ക വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. സ​മാ​ന രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​യ ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രു​ടെ ര​ക്ത സാ​മ്പി​ൾ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍

സിക വൈറസ്; ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം

സിക വൈറസ്; ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം
November 6, 2023 0 Comments 2 tags

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി ജീ​വ​ന​ക്കാ​രി​ൽ ക​ണ്ടെ​ത്തി​യ ശാ​രീ​രി​ക പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം സി​ക വൈ​റ​സ് രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം. ര​ണ്ടു​ദി​വ​സം മു​ത​ൽ ഏ​ഴു ദി​വ​സം വ​രെ സി​ക​യു​ടെ രോ​ഗ​ല​ക്ഷ​ണം നീ​ണ്ടു​നി​ൽ​ക്കും. രോ​ഗം ബാ​ധി​ച്ച ഈ​ഡി​സ് കൊ​തു​കി​ന്റെ ക​ടി​യേ​റ്റ് പ​ക​രു​ന്ന

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം

സിക വൈറസ്;കൊതുകിനെ തുരത്താൻ തലശ്ശേരി കോടതിയിൽ മരുന്ന് പ്രയോഗം
November 5, 2023 0 Comments 3 tags

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ർ ഉ​​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി​യ​ട​ക്ക​മു​ള്ള ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് മൂലമാ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം വ​ന്ന​തോ​ടെ കൊ​തു​കി​നെ തു​ര​ത്താ​ൻ ശ്ര​മം. ജി​ല്ല കോ​ട​തി വ​ള​പ്പി​ലും പ​രി​സ​ര​ങ്ങ​ളി​ലും കൊ​തു​കു​ന​ശീ​ക​ര​ണ​ത്തി​നാ​യി ശ​നി​യാ​ഴ്ച മ​രു​ന്ന് ത​ളി​ച്ചു. ചെ​ടി​ക​ളി​ലും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്കു​മി​ട​യി​ൽ കൊ​തു​കു​ക​ൾ പെ​രു​കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ത്തി.

തലശ്ശേരിയിൽ സിക വൈറസ്

സിക വൈറസ്; ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം
November 4, 2023 0 Comments 2 tags

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി ഉ​ൾ​പ്പെ​ടെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച ര​ക്ത​ത്തി​ന്റെ​യും സ്ര​വ​ത്തി​ന്റെ​യും പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ലാ​ണ് എട്ട് പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ​ഡി​സ് കൊ​തു​കി​ൽ​നി​ന്നാ​ണ് രോ​ഗം

കേരളം നിർമിത ബുദ്ധിയിലേക്ക് എത്തിയിരിക്കുന്നുവെന്ന് വീണ ജോര്‍ജ്

കേരളം നിർമിത ബുദ്ധിയിലേക്ക് എത്തിയിരിക്കുന്നുവെന്ന് വീണ ജോര്‍ജ്
November 4, 2023 0 Comments 2 tags

തിരുവനന്തപുരം: വര്‍ത്തമാനകാലത്തില്‍ നിര്‍മ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ടെന്നും കേരളം അതില്‍ എത്തിയിരിക്കുന്നതായും മന്ത്രി വീണ ജോര്‍ജ്. ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അഡ്വാന്‍സ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി ഗൈറ്ററിന്റെ

തലശ്ശേരി ജില്ലകോടതിയിലെ രോഗപ്പകർച്ച മെഡിക്കൽ സംഘം പരിശോധിച്ചു

തലശ്ശേരി ജില്ലകോടതിയിലെ രോഗപ്പകർച്ച മെഡിക്കൽ സംഘം പരിശോധിച്ചു
November 3, 2023 0 Comments 2 tags

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ർ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​മെ​ഡി​ക്ക​ല്‍ സം​ഘം ത​ല​ശ്ശേ​രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീട്ട് ജി​ല്ല കോ​ട​തി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ഷീ​ണ​വും മ​റ്റ് അ​സ്വാ​സ്ഥ്യ​ങ്ങ​ളും നേ​രി​ടു​ന്ന