കിടപ്പുരോഗികൾക്ക് കൈത്താങ്ങ്; ജനറൽ ആശുപത്രിയിൽ ‘ജി ഗൈറ്റർ’ എത്തി

കിടപ്പുരോഗികൾക്ക് കൈത്താങ്ങ്; ജനറൽ ആശുപത്രിയിൽ ‘ജി ഗൈറ്റർ’ എത്തി
November 1, 2023 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പു​രോ​ഗി​ക​ളെ കൈ​പി​ടി​ച്ച് ന​ട​ത്താ​നും കൈ​ത്താ​ങ്ങാ​കാ​നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജി ​ഗൈ​റ്റ​ർ എ​ത്തി. ത​ള​ർ​വാ​ത​വും പ​ക്ഷാ​ഘാ​ത​വു​മ​ട​ക്കം രോ​ഗാ​വ​സ്ഥ​ക​ൾ മൂ​ലം ശ​രീ​ര​വും മ​ന​സ്സും ദു​ർ​ബ​ല​മാ​യി​പ്പോ​യ​വ​രെ തി​രി​കെ ന​ട​ത്തി​ക്കാ​നു​ള്ള ഫി​സി​യോ​തെ​റ​പ്പി പ​രി​ച​ര​ണ​ങ്ങ​ളി​ലാ​ണ് സ​ഹാ​യ​ത്തി​നാ​യി ജി ​ഗൈ​റ്റ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. ഗൈ​റ്റ​റി​ന്റെ ഉ​ദ്ഘാ​ട​നം കേ​ര​ളീ​യം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം
October 29, 2023 0 Comments 1 tag

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ കരട് നയത്തിന് ഒരുമാസത്തിനുള്ളിൽ അന്തിമരൂപമാകും. ഇതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഏഴംഗസമിതിക്ക് സർക്കാർ രൂപം നൽകി. ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സമിതി സമർപ്പിച്ച വാക്‌സിൻ നയ ശിപാർശ പരിശോധിച്ച് കരട് നയം തയാറാക്കാനാണ് സമിതി രൂപവത്കരിച്ചത്. ആരോഗ്യവകുപ്പ്

മ​ല​പ്പു​റം ജി​ല്ല​യി​ൽ ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടുതൽ

മ​ല​പ്പു​റം ജി​ല്ല​യി​ൽ  ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടുതൽ
October 29, 2023 0 Comments 3 tags

മ​ല​പ്പു​റം: ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ 41 വാ​ർ​ഡു​ക​ളി​ൽ ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടു​ത​ലാ​ണെ​ന്ന് ജി​ല്ല വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ൽ. താ​നൂ​ർ, തി​രൂ​ർ, കൊ​ണ്ടോ​ട്ടി, പ​ര​പ്പ​ന​ങ്ങാ​ടി, തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ണ്ടൂ​ർ, മേ​ലാ​റ്റൂ​ർ ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളി​ലും ഡെ​ങ്കി രോ​ഗ​ബാ​ധ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം

കു​ഷ്ഠ​രോ​ഗം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

കു​ഷ്ഠ​രോ​ഗം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ
October 27, 2023 0 Comments 2 tags

മ​ല​പ്പു​റം: ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക. സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന ബാ​ല​മി​ത്ര കു​ഷ്ഠ​രോ​ഗ സ്‌​ക്രീ​നി​ങ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി

സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും വ്യാ​പി​ക്കു​ന്നു

സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും വ്യാ​പി​ക്കു​ന്നു
October 26, 2023 0 Comments 2 tags

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും വ്യാ​പി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​മാ​സം ഇ​തു​വ​രെ 998 പേ​ര്‍ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും വൈ​റ​ല്‍ പ​നി​യും ബാ​ധി​ച്ച് 13 മ​ര​ണ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ബാലമിത്ര 2.0 കാമ്പയിൻ; മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

ബാലമിത്ര 2.0 കാമ്പയിൻ; മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു
October 26, 2023 0 Comments 3 tags

മ​ല​പ്പു​റം: ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഈ ​മാ​സം മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും15 മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കും കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഇ​തോ​ടെ ഈ ​വ​ർ​ഷം ഒ​മ്പ​ത് കു​ട്ടി​ക​ളും 38 മു​തി​ർ​ന്ന വ്യ​ക്തി​ക​ളും രോ​ഗ​ബാ​ധി​ത​രാ​യി.

പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ അനുമതി

പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ അനുമതി
October 25, 2023 0 Comments 2 tags

തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​ൻ വാ​ങ്ങാ​ൻ മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ർ​പ​റേ​ഷ​ന് മ​ന്ത്രി​സ​ഭ യോ​ഗം അ​നു​മ​തി ന​ല്‍കി. നേ​ര​ത്തേ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച്​ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ർ​ച്ചേ​ഴ്​​സ്​ ഓ​ർ​ഡ​ർ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം​ മ​ന്ത്രി​സ​ഭ മ​ര​വി​പ്പി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന വി​ല​ക്ക്​ വാ​ക്​​സി​ൻ സം​ഭ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന ധ​ന​വ​കു​പ്പി​ന്‍റെ

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി
October 25, 2023 0 Comments 1 tag

തിരുവനന്തപുരം: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂര്‍ണമായും അതിജീവിച്ചതായി മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇന്‍കുബേഷന്റെ 42-ാമത്തെ ദിവസം നാളെ പൂര്‍ത്തിയാക്കുകയാണ്. ഈ വ്യാപനത്തില്‍ ആകെ 6 പേര്‍ പോസിറ്റീവായി. അതില്‍ രണ്ട് പേരാണ്