ദേശീയ ഡിജിറ്റല് ട്രാന്സ്ഫോര്മേഷന് അവാര്ഡ് കേരളത്തിന്
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങള്ക്കുള്ള ഡിജിറ്റല് ട്രാന്സ്ഫോര്മേഷന് അവാര്ഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലാസീമിയ, സിക്കിള്സെല് അനീമിയ എന്നിവയുടെ ചികിത്സക്കായി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ആശാധാര…