മലിനമായ ഭക്ഷണം കഴിച്ച് ദിവസവും രോഗികളാകുന്നത് 1.6 ദശലക്ഷം പേർ!
ഇന്നലെ ജൂൺ 7നായിരുന്നു ലോക ഭക്ഷ്യ സുരക്ഷാ ദിനം. സുരക്ഷിതമല്ലാത്തതും മലിനമായതുമായി ഭക്ഷണം കഴിക്കുന്നതിനെതിരായ ബോധവത്കരണത്തിനായാണ് ഈ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണത്തിന്റെ ഉപഭോഗം കാരണം ലോകമെമ്പാടുമുള്ള…