Author: KeralaHealthNews

November 14, 2024 0

പ്ര​മേ​ഹ​വും കാ​ഴ്ച​യും

By KeralaHealthNews

സ​ർ ഫ്രെ​ഡ​റി​ക് ബാ​ന്റി​ങ്ങി​ന്റെ ജ​ന്മ​ദി​നം​കൂ​ടി​യാ​യ ന​വം​ബ​ർ 14നാ​ണ് ലോ​ക പ്ര​മേ​ഹ​ദി​നം. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​ബ​റ്റി​ക് ഫെ​ഡ​റേ​ഷ​നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ചേ​ർ​ന്നാ​ണ് 2006 മു​ത​ൽ ഈ ​ദി​നാ​ച​ര​ണം തു​ട​ങ്ങി​യ​ത്. ഈ…

November 14, 2024 0

അ​റി​യ​ണം, പ്ര​തി​രോ​ധി​ക്ക​ണം പ്ര​മേ​ഹ പാ​ദ​രോ​ഗം

By KeralaHealthNews

പ്ര​മേ​ഹം എ​ന്ന​ത് ഒ​രു അ​സു​ഖം മാ​ത്ര​മ​ല്ല, മ​റി​ച്ച് ശ​രീ​ര​ത്തി​ന്റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​ര​വ​സ്ഥ​യാ​ണ്. ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യും ശ​രീ​ര​ത്തി​ന് ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ്…

November 14, 2024 0

ഉ​ള്ളാ​ട് ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ണ് യോ​ഗ ജ​ന​കീ​യ​മാ​ക്കാ​ൻ

By KeralaHealthNews

ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം ന​ല്ലൊ​രു സം​സ്കാ​ര​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് അ​മ​ര​മ്പ​ല​ത്ത് ഉ​ള്ളാ​ട് ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി യോ​ഗ കൂ​ട്ടാ​യ്മ​ക്ക് തു​ട​ക്ക​മി​ട്ട​ത്. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യ പ്ര​മേ​ഹ​ത്തെ യോ​ഗ തെ​റ​പ്പി​യി​ലൂ​ടെ​യും…

November 14, 2024 0

ജീവനാണ്, ശ്രദ്ധ വേണം

By KeralaHealthNews

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ഒ​രു മ​നു​ഷ്യ​നെ ആ​രോ​ഗ്യ​വാ​നും ഊ​ർ​ജ​സ്വ​ല​നു​മാ​യി നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ലി​ന്ന് ന​മ്മു​ടെ ജീ​വി​ത​ശൈ​ലി പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള…

November 14, 2024 0

‘മെ​ക് 7’; ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ വ്യാ​യാ​മ വി​പ്ല​വം

By KeralaHealthNews

മോ​ശം ജീ​വി​ത​ശൈ​ലി​യാ​ൽ മ​ധ്യ​വ​യ​സ്സ് പി​ന്നി​ട്ടാ​ല്‍ രോ​ഗി​യാ​കു​ന്ന വ​ര്‍ത്ത​മാ​ന മ​ല​യാ​ള സ​മൂ​ഹ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ വ്യാ​യാ​മ വി​പ്ല​വം തീ​ര്‍ക്കു​ക​യാ​ണ് കൊ​ണ്ടോ​ട്ടി​യു​ടെ സ്വ​ന്തം ‘മെ​ക് 7’. പ്ര​മേ​ഹ​മു​ള്‍പ്പെ​ടെ​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ക്കെ​തി​രെ ശാ​സ്ത്രീ​യ​വും ല​ളി​ത​വു​മാ​യ…

November 13, 2024 0

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി- വീണ ജോര്‍ജ്

By KeralaHealthNews

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍…

November 13, 2024 0

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരാണോ? ഉടൻ മാറ്റിക്കോ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നു

By KeralaHealthNews

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകളുടെ ദുർബലമാകുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ…

November 12, 2024 0

പനിക്ക് സ്വയം ചികിത്സ തേടരുത്- വീണ ജോര്‍ജ്

By KeralaHealthNews

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ…