ആരോഗ്യത്തിന് 5 ശീലങ്ങൾ

ദീർഘവും സംതൃപ്തവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ, അതു നേടാനുള്ള വഴികൾ അത്ര വിരസമൊന്നുമല്ല. പുതു വഴികൾ തേടുന്നവർക്കായി അഞ്ച് ആരോഗ്യ ശീലങ്ങൾ ഇതാ… ഭക്ഷണം ശ്രദ്ധയോടെ ഡയറ്റ് ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിനു പകരം ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുക എന്നതാണ്






