November 5, 2026

KeralaHealthNews

മഹാമാരികള്‍ തുടർക്കഥകളാവുകയാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന്...
ലോകം മുഴുവനും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്. ആഗോള ചികിത്സാചെലവിന്‍റെ 12 ശതമാനത്തിലധികം ചെലവഴിക്കപ്പെടുന്നത് പ്രമേഹത്തിനും അനുബന്ധ ചികിത്സകള്‍ക്കുമാണ്. പ്രമേഹം നിയന്ത്രിക്കേണ്ടതിന്‍റെ...
തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകളുടെ റിപ്പോര്‍ട്ട് ആരോഗ്യ...
ചെന്നൈ: മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അവയവദാനത്തില്‍ ഈവര്‍ഷം തമിഴ്‌നാട് സര്‍വകാലറെക്കോഡ്...
മ​രു​ന്നി​ന്‍റെ അ​മി​ത ഉ​പ​യോ​ഗ​വും ദു​രു​പ​യോ​ഗ​വും കൂ​ടു​ത​ൽ രോ​ഗാ​തു​ര​മാ​യ സ​മൂ​ഹ​ത്തി​ലേ​ക്കാ​കും ന​യി​ക്കു​ക. മ​നു​ഷ്യ ആ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല, പ്ര​കൃ​തി​യെ​യും ന​മ്മ​ൾ ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളെ​യു​മെ​ല്ലാം അ​ത് ബാ​ധി​ക്കു​ന്നു....
മ​രു​ന്നി​ന്‍റെ അ​മി​ത ഉ​പ​യോ​ഗ​വും ദു​രു​പ​യോ​ഗ​വും കൂ​ടു​ത​ൽ രോ​ഗാ​തു​ര​മാ​യ സ​മൂ​ഹ​ത്തി​ലേ​ക്കാ​കും ന​യി​ക്കു​ക. മ​നു​ഷ്യ ആ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല, പ്ര​കൃ​തി​യെ​യും ന​മ്മ​ൾ ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളെ​യു​മെ​ല്ലാം അ​ത് ബാ​ധി​ക്കു​ന്നു....
പ്രതീകാത്മക ചിത്രം പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരില്ല. അർബുദം ഉൾപ്പെടെ ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും പുകവലി കാരണമാകാറുണ്ട്. എന്നാൽ ഒരു സിഗരറ്റ് വലിക്കുന്നത്...
പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ദോ​ഹ: ശൈ​ത്യ​കാ​​ല​ത്തെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന അ​റി​യി​പ്പു​മാ​യി ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. മാ​റു​ന്ന കാ​ലാ​വ​സ്ഥ​യി​ൽ സീ​സ​ണ​ൽ പ​നി​ക​ൾ, റെ​സ്പി​റേ​റ്റ​റി...