Author name: KeralaHealthNews

Health News

അലയമണില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാനിര്‍ദേശം

അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. പു​ത്ത​യം, മൂ​ന്നാ​റ്റി​ൻ​മൂ​ല, കു​ഴി​യ​ന്‍ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഇ​രു​പ​തി​ലേ​റെ​പ്പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള പ​ല​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​ണ്. കൂ​ടു​ത​ല്‍ […]

Health News

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്പെക്റ്റ് സിടി സ്‌കാനര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായെന്ന് മന്ത്രി വീണ ജോര്‍ജ്. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന്

Health News

വേലിയേറ്റം: തീരവാസികൾ പകർച്ചവ്യാധി ഭീഷണിയിൽ

പ​ള്ളു​രു​ത്തി: വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തോ​ടെ കാ​യ​ൽ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. തീ​ര​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ ഒ​രാ​ഴ്ച​യാ​യി വേ​ലി​യേ​റ്റ വേ​ള​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യാ​ണ്. പാ​ച​ക​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ മു​ട​ങ്ങു​ക​യാ​ണ്.

പി​ടി​വി​ട്ട് പ​ക​ർ​ച്ച​വ്യാ​ധി മ​ര​ണം
Health News

പി​ടി​വി​ട്ട് പ​ക​ർ​ച്ച​വ്യാ​ധി മ​ര​ണം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം താ​ളം​തെ​റ്റു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി മ​ര​ണം കു​ത്ത​നെ ഉ​യ​ർ​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് വെ​ബ്സൈ​റ്റ് പ്ര​കാ​രം മ​ഞ്ഞ​പ്പി​ത്ത (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​മ​ര​ണം നാ​ലി​ര​ട്ടി​യാ​യി. എ​ലി​പ്പ​നി

Health News

താൻ ദിവസവും 35,000 ചുവടുകൾ നടന്നിട്ടുണ്ടെന്ന് ബോളിവുഡ് നടൻ ശക്തി കപൂർ

ആരോഗ്യ സംരക്ഷണത്തിന് നടത്തത്തിന്റെ സാധ്യതകൾ ഏറെ കൂടുതലാണ്. മിക്കവർക്കും ഇക്കാര്യത്തെ കുറിച്ച് പ്രാഥമിക ധാരണയും ഉണ്ടാവും. എന്നാൽ തന്റെ ആരോഗ്യ രഹസ്യം വ്യക്തമാക്കുകയാണ് ബോളിവുഡിൽ വില്ലനായും കൊമേഡിയനായും

Health News

മു​ണ്ടി​നീ​ര്; വേ​ണം, ജാ​ഗ്ര​ത

മ​ല​പ്പു​റം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും മു​ണ്ടി​നീ​ര് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ 2024ല്‍

Health News

മഞ്ഞപ്പിത്തം വ്യാപകം; പ്രതിരോധം ഊർജിതമാക്കി

കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം

Health News

കാപ്പി കുടിച്ചാൽ ആയുസ്സ് വർധിക്കുമോ?

ഉറക്കമുണർന്ന ഉടൻ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഒരു ദിവസം പല സമയത്തായി ധാരാളം കാപ്പി കുടിക്കുന്ന ആളുകളുമുണ്ട്. ഊർജം നിലനിർത്തുന്നതിനോടൊപ്പം

Scroll to Top