Author name: KeralaHealthNews

Health News

ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി

കൊ​ച്ചി: ഷ​വ​ർ​മ അ​ട​ക്കം ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളു​ടെ പാ​ക്ക​റ്റു​ക​ളി​ൽ തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. ഭ​ക്ഷ​ണ​വ​സ്തു ത​യാ​റാ​ക്കി​യ​തി​ന്റെ സ​മ​യ​മ​ട​ക്ക​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. 2022 മേ​യ് ഒ​ന്നി​ന് കാ​സ​ർ​കോ​ട്ട്​ […]

കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി
Health News, അറിയിപ്പുകൾ

കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). കുപ്പിവെള്ളത്തിന് ബി.ഐ.എസ് (ബ്യൂറോ

Health News

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എ.എം.ആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്)

Health News

നവജാത ശിശുക്കളെ ചുംബിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് പഠനം

കുഞ്ഞോമനകളെ ഓമനിക്കാനും ഉമ്മവെക്കാനും ഇഷ്ട്ടപ്പെടാത്തവരായി ആരുമില്ല.അവരോടുള്ള സ്നേഹം മാതാപിതാക്കളടക്കം എല്ലാവരും പ്രകടിപ്പിക്കുന്നതും അങ്ങനെയാണ്. എന്നാൽ നമ്മൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായി മാറിയാലോ? മാതാപിതാക്കളും

Health News

എ​യ്ഡ്സ്; ശ്ര​ദ്ധ​വേ​ണം

സ​മൂ​ഹ​ത്തി​ൽ ഏ​റെ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന, അ​ജ്ഞ​തമൂ​ലം രോ​ഗ​ബാ​ധി​ത​രോ​ട് വി​വേ​ച​ന​വും സാ​മൂ​ഹി​ക നി​ന്ദ​യും അ​വ​ഗ​ണ​ന​യും തു​ട​ർ​ന്നു​പോ​രു​ന്ന രോ​ഗ​ബാ​ധ​യാ​ണ് എ​യ്ഡ്സ്. എ​ച്ച്.​ഐ.​വി (ഹ്യൂ​മ​ൻ ഇ​മ്യൂണോ ഡെഫി​ഷ്യ​ൻ​സി വൈ​റ​സ്) ബാ​ധ​യു​ടെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ന്റെ

Health News, Life Style & Fitness

പാ​മ്പു​ക​ടി ‘പ​ക​ർ​ച്ച​വ്യാ​ധി’ ; ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പാ​മ്പു​ക​ടി സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ക​ണ്ട് ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. അ​തി​നാ​ൽ, പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക്

Health News

പ്രതിരോധം ഊർജിതം; എയ്ഡ്സ് കേസുകൾ കുറയുന്നു

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ പു​തു​താ​യി എ​യ്ഡ്സ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. പ​രി​ശോ​ധ​ന ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി കു​റ​ഞ്ഞു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ​വ​ർ​ഷം ഒ​ക്ടോ​ബ​ർ​വ​രെ 1920271 പേ​രി​ൽ

Health News

ഹോമിയോപതിക്ക് എതിരെ അനാവശ്യമായ എതിർപ്പ്- കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം : ചികിത്സാ രംഗത്ത് ഹോമിയോപതിക്ക് അതിന്റേതായ മേൽക്കൈയുണ്ടെന്നും എന്നാൽ ഈ മേഖലക്ക് നേരെയും അനാവശ്യമായ എതിർപ്പുകളുണ്ടാകുന്നുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപതിക്സ് കേരളയുടെ

Scroll to Top