Author name: KeralaHealthNews

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം
Health News

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

തിരുവനന്തപുരം: ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിൽ വർധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്. ബാക്ടീരിയയും വൈറസുമാണ് […]

വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് സി.എ.ജി
Health News

വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് സി.എ.ജി

കോഴിക്കോട് :കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.എം.എസ് സി.എൽ ഐ.സി.യു വെന്റിലേറ്ററുകൾ വാങ്ങിയെങ്കിലും സ്ഥാപിക്കുന്നതിന് പല ആശുപത്രികളിലും അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് സി.എ.ജി റിപ്പോർട്ട്. :കോവിഡ്

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്
Health News

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്. 2016-2022 കാലത്തെ രേഖകളാണ് പരിശോധിച്ചത്. മരുന്നുകളുടെ വാതരണത്തിലെ കാലതാമസം, പർച്ചേസ് ഓഡറുകൾ നൽകുന്നതിലെ അപര്യാപ്തത, ബിഡർമാർ

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0
Health News

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0

കൊ​ച്ചി: ജി​ല്ല​യി​ലു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് കു​ഷ്ഠ​രോ​ഗി​ക​ൾ ഇ​പ്പോ​ഴു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കു​ഷ്ഠ​രോ​ഗ നി​ര്‍മാ​ര്‍ജ​ന​മെ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ശ്വ​മേ​ധം 6.0 എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ സ​ജീ​വ​മാ​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​ര്‍

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്
Health News

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

ന​ല്ല​ത് ഓ​ർ​ത്തെ​ടു​ക്കാം ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച മോ​ശം കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും, ന​ന്നാ​യി ന​ട​ന്ന​വ​യേ​ക്കാ​ൾ നാം ​ഓ​ർ​ത്തി​രി​ക്കു​ക. തെ​റ്റാ​യി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ​ല​രും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ടാ​വു​ക. അ​തി​നാ​ൽ, ന​ല്ല​തി​നെ

കൊച്ചിയിൽ നടന്ന റിവിഷൻ നീ ആർത്രോപ്ലാസ്റ്റിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ശ്രദ്ദേയമായി
Health News, Marketing Feature

കൊച്ചിയിൽ നടന്ന റിവിഷൻ നീ ആർത്രോപ്ലാസ്റ്റിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ശ്രദ്ദേയമായി

കൊച്ചി, ജനുവരി 19, 2025 – ആഗോള മെഡിക്കൽ സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഗ്ലോബൽ ഇൻസൈറ്റ്സ്: എക്സ്പ്ലോറിംഗ് ദി ഫുൾ സ്പെക്ട്രം ഓഫ് റിവിഷൻ നീ

ഗോമൂത്രം സുരക്ഷിതമല്ല; ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയതായി ഐ.വി.ആർ.ഐ
Health News

ഗോമൂത്രം സുരക്ഷിതമല്ല; ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയതായി ഐ.വി.ആർ.ഐ

ചെ​ന്നൈ: ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ). പശുക്കളുടെയും എരുമകളുടെയും മൂത്ര സാംപിളുകൾ പരിശോധിച്ചപ്പോൾ ദോഷകരമായ 14 തരം ബാക്ടീരിയകൾ കണ്ടെത്തിയതായി

കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ
Health News

കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ

കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ കുമരകം: ജനുവരി 18, 19 തിയതികളിൽ കുമരകത്ത് നടന്ന കേരള ഗവ.

Scroll to Top