വേനല്‍ക്കാല രോഗങ്ങള്‍; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വേനല്‍ക്കാല രോഗങ്ങള്‍; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
January 30, 2025 0 Comments 1 tag

തൊ​ടു​പു​ഴ: താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം​പ്ര​തി​രോ​ധം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കു​ഞ്ഞു​ങ്ങ​ൾ, പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ പ്ര​ത്യേ​കം

ഭ്രൂണത്തിനുള്ളിൽ വളരുന്ന മറ്റൊരു ഭ്രൂണം; അത്യപൂർവ രോഗാവസ്ഥയിൽ യുവതി

ഭ്രൂണത്തിനുള്ളിൽ വളരുന്ന മറ്റൊരു ഭ്രൂണം; അത്യപൂർവ രോഗാവസ്ഥയിൽ യുവതി
January 29, 2025 0 Comments 1 tag

മുംബൈ: വയറ്റിൽ വളരുന്ന ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം വളരുന്ന (Fetus in fetu) അത്യപൂർവ രോഗാവസ്ഥയിൽ മഹാരാഷ്ട്രക്കാരിയായ യുവതി. ലോകത്താകമാനം ഇത്തരത്തിലുള്ള 200ഓളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ 20ൽ താഴെ കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗവ.

135 മ​രു​ന്നു​ക​ൾ​ക്ക്​ ഗു​ണ​നി​ല​വാ​ര​മി​ല്ല; ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച​​ത് മൂ​​ന്നു​ പൊ​​തു​​മേ​​ഖ​​ല ക​​മ്പ​​നി​​ക​​ളും പ്ര​​മു​​ഖ സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ളും

135 മ​രു​ന്നു​ക​ൾ​ക്ക്​ ഗു​ണ​നി​ല​വാ​ര​മി​ല്ല; ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച​​ത് മൂ​​ന്നു​ പൊ​​തു​​മേ​​ഖ​​ല ക​​മ്പ​​നി​​ക​​ളും പ്ര​​മു​​ഖ സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ളും
January 29, 2025 0 Comments 1 tag

മ​​ല​​പ്പു​​റം: ഫി​​ക്സ​​ഡ്​ ഡോ​​സ്​ കോ​​മ്പി​​നേ​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ 135 മ​​രു​​ന്നു​​ക​​ൾ​​ക്ക്​ ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലെ​​ന്ന്​ സെ​​ൻ​​ട്ര​​ൽ ഡ്ര​​ഗ്​​​സ്​ ക​​ൺ​​​ട്രോ​​ൾ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ന്‍റെ (സി.​​ഡി.​​എ​​സ്.​​സി.​​ഒ) റി​​പ്പോ​​ർ​​ട്ട്. സം​​സ്ഥാ​​ന, കേ​​ന്ദ്ര ല​​ബോ​​റ​​ട്ട​​റി​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ക​​ണ്ടെ​​ത്ത​​ൽ. ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലെ​​ന്ന് (നോ​​ട്ട്​ സ്റ്റാ​​ൻ​​ഡേ​​ഡ്​ ക്വാ​​ളി​​റ്റി-​​എ​​ൻ.​​എ​​സ്.​​ക്യു) ക​​ണ്ടെ​​ത്തി​​യ മ​​രു​​ന്നു​​ക​​ളി​​ൽ മൂ​​ന്നു​ പൊ​​തു​​മേ​​ഖ​​ല

ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ത​ക​ര്‍ച്ച കേ​ര​ള​ത്തെ എ​വി​ടെ​യെ​ത്തി​ക്കും?

ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ത​ക​ര്‍ച്ച കേ​ര​ള​ത്തെ എ​വി​ടെ​യെ​ത്തി​ക്കും?
January 29, 2025 0 Comments 1 tag

കേ​ര​ള​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല ത​ക​രു​ക​യാ​ണെ​ന്ന സൂ​ച​ന​ക​ള്‍ക്ക് ബ​ല​മേ​കു​ന്ന​താ​ണ് 2016-22 കാ​ല​യ​ള​വി​ലെ കം​പ്ട്രോ​ള​ര്‍ ആ​ന്‍ഡ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ലി​ന്‍റെ റി​പ്പോ​ര്‍ട്ട് [Report of the Comptroller and Auditor General of India on Public Health Infrastructure and Management of Health

കൈകാലുകളിലെ തരിപ്പും മരവിപ്പും: കാരണങ്ങളും ചികിത്സയും

കൈകാലുകളിലെ തരിപ്പും മരവിപ്പും: കാരണങ്ങളും ചികിത്സയും
January 28, 2025 0 Comments 1 tag

പൊതുവിൽ ആരോഗ്യപ്ര​ശ്​നങ്ങളുമായി ചികിത്സക്കെത്തുന്ന രോഗികളിൽ ചെറിയൊരു ശതമാനമെങ്കിലും ഡോക്ടർ​മാരോട്​ പറയുന്ന ആവലാതികളിൽ ഒന്നാണ്​ ‘കൈകാലുകളിലെ തരിപ്പ്’ എന്ന അവസ്ഥ. പ്രാദേശിക ഭാഷാവ്യതിയാനമനുസരിച്ച്​ ചുട്ടുനീറ്റൽ, പെരുപ്പ്​, മരവിപ്പ് എന്നെല്ലാം ഇതിനെ വിശേഷിപ്പിക്കാറുണ്ട്​. മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ഈ പ്രശ്നത്തിന്​ പിറകിൽ നിരവധി കാരണങ്ങളുണ്ട്​.

വൈദ്യശാസ്‌ത്രത്തിന് മുന്നിൽ കാൻസർ അടിയറവ്​ പറയുന്നു. കാൻസർ ചികിത്സയിലെ മുന്നേറ്റങ്ങൾ

വൈദ്യശാസ്‌ത്രത്തിന് മുന്നിൽ കാൻസർ അടിയറവ്​ പറയുന്നു. കാൻസർ ചികിത്സയിലെ മുന്നേറ്റങ്ങൾ
January 28, 2025 0 Comments 1 tag

അടുത്തകാലം വരെ​ മനുഷ്യരാശിക്ക്​ മുന്നിൽ അതിശക്തമായ വെല്ലുവിളി ഉയർത്തുകയും മാറാരോഗം എന്ന ഗണത്തിൽ ഉൾപ്പെടുകയും ചെയ്തിരുന്ന കാൻസർ അഥവാ അർബുദം വൈദ്യശാസ്‌ത്ര മുന്നേറ്റത്തിനു​ മുന്നിൽ അടിയറവ്​ പറഞ്ഞുതുടങ്ങിയതിന്‍റെ സൂചനകളാണ്​ ഇപ്പോൾ​ ഉയർന്നുകാണുന്നത്​. ഏതാനും വർഷമായി കാൻസർ ചികിത്സാ രംഗത്ത്​ നടക്കുന്ന ഗവേഷണങ്ങൾ

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ
January 28, 2025 0 Comments 1 tag

ഇന്ത്യയിൽ കാൻസർ നിരക്കിൽ മുന്നിലാണ് കേരളം. ഒരുലക്ഷം പേരിൽ 169 പേർ കാൻസർ രോഗികളാണെന്നാണ് കണക്കുകൾ. ഹൃദയസംബന്ധിയായ അസുഖങ്ങളും ശ്വാസകോശ അസുഖങ്ങളും കഴിഞ്ഞാൽ കേരളത്തിലെ പ്രധാനപ്പെട്ട മൂന്നാമത്തെ മരണകാരണവും കാൻസർ തന്നെയാണ്. ഒരുവർഷം ഏകദേശം 32,000ത്തോളം പേർ അർബുദം മൂലം മരണപ്പെടുന്നു

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0
January 28, 2025 0 Comments 1 tag

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ 26 കു​ഷ്ഠ രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഏ​ഴ് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ്ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കു​ഷ്ഠ രോ​ഗ നി​ർ​ണ​യ ഭ​വ​ന