November 4, 2026

KeralaHealthNews

ന​മ്മു​ടെ ട​വ​ലു​ക​ൾ ശ​രീ​ര​ത്തി​ൽ​നി​ന്ന് വെ​ള്ളം ഒ​പ്പി​യെ​ടു​ക്കു​ന്ന​തി​നൊ​പ്പം ധാ​രാ​ളം സൂ​ക്ഷ്മാ​ണു​ക്ക​ളെ​യും ഒ​പ്പി​യെ​ടു​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ട​വ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ൽ അ​തി​പ്ര​ധാ​ന​മാ​ണ് വ​ലി​യ നൂ​ലു​ക​ൾ പൊ​ങ്ങി​നി​ൽ​ക്കു​ന്ന​തി​നാ​ൽ, ട​വ​ലു​ക​ളി​ലെ വൃ​ത്തി​കേ​ടു​ക​ൾ...
ദിവസവും പാല് കുടിക്കുന്ന ശീലമുണ്ടാകുന്നത് നല്ലതെന്ന് പഠനം. ഓക്സ്‌ഫഡ് സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയുന്നത്. കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയ...
തൊ​ടു​പു​ഴ: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പി​ക്കു​ന്നു. വാ​യു​വി​ല്‍ക്കൂ​ടി പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 372...
തുടർച്ചയായി പ്രാതൽ ഉപേക്ഷിച്ചാൽ എന്തു സംഭവിക്കും? ചോദ്യം പ്രമേഹരോഗികളോടാണ്. പ്രമേഹ രോഗികൾ അവരുടെ ദിനചര്യകളുടെ ഭാഗമായി ചിലപ്പോൾ രാവിലെ എണീറ്റ് നടക്കാൻ പോകും;...
തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറിയെന്ന് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ...
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും...