November 2, 2026
മലപ്പുറം: എടക്കരയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെമ്പൻകൊല്ലി സ്വദേശിയായ 32-കാരനാണ് മരിച്ചത്. ഇതോടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച്...
അ​ർ​ബു​ദം എ​ന്ന മാ​ര​​ക​രോ​ഗ​ത്തെ വ​ലി​യ അ​ള​വി​ൽ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട് ശാ​സ്ത്ര​ലോ​കം. വി​വി​ധ അ​ർ​ബു​ദ​ങ്ങ​ൾ​ക്ക് ഇ​ന്ന് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, ഒ​രി​ക്ക​ൽ അ​ർ​ബു​ദ​ത്തി​ൽ​നി​ന്ന് മു​ക്തി​നേ​ടി​യ...
കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് മു​റി​യി​ൽ യാ​ദൃ​ച്ഛി​ക​മാ​യി ക​യ​റി​ച്ചെ​ന്ന​താ​യി​രു​ന്നു ഇ​ന്ന​ലെ. അ​വി​ടെ ഭം​ഗി​യു​ള്ള ചെ​റി​യ ബാ​ഗും കൈ​യി​ലേ​ന്തി പി​ങ്കു​ടു​പ്പിട്ട ഒ​രു അ​ഞ്ചു​വ​യ​സ്സു​കാ​രി ഊ​ഴ​ത്തി​നാ​യി കാ​ത്തി​രി​പ്പാ​ണ്....
തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് മന്ത്രിമാരായ വീണ ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ...
തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് മൂന്നിന് ഞായറാഴ്ച നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന്...
കഴുത്തിന്റെ മുന്നിൽ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തിൽ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ...