ഇന്ന് ഡ്രൈഡേ; ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിക്കും

May 12, 2024 0 Comments 1 tag

പ​ത്ത​നം​തി​ട്ട: ന​ഗ​ര​കേ​ന്ദ്ര​ത്തി​ല​ട​ക്കം കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഡ്രൈ​ഡേ​യാ​യി ആ​ച​രി​ക്കാ​ൻ ക​ല​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ർ​ഡു​ത​ല ആ​രോ​ഗ്യ

മഞ്ഞപ്പിത്തം: മരണം എട്ടായി, മലപ്പുറത്ത് അടിയന്തര യോഗം നാളെ, ജില്ലയിൽ 3000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു

May 12, 2024 0 Comments 1 tag

മ​ല​പ്പു​റം: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് (വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്) എട്ട് പേർ മരിച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഏറെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. പുതിയ സാഹചര്യത്തിൽ തിങ്കളാഴ്ച അടിയന്തരയോഗം ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടക്കും. ജില്ലയിൽ ഞായറാഴ്ച രണ്ട്

വൈസ്റ്റ്നൈൽ പനി മരണ സംശയം; വീണ്ടും പരിശോധനക്ക് ആരോഗ്യവകുപ്പ്

May 12, 2024 0 Comments 1 tag

പാ​ല​ക്കാ​ട്: മു​ണ്ടൂ​രി​ല 67കാ​ര​ൻ മ​രി​ച്ച​ത് വെ​സ്റ്റ്നൈ​ൽ പ​നി ബാ​ധി​ച്ച​ല്ലെ​ന്ന് വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്. നേ​ര​ത്തെ പെ​രി​ന്ത​ൽ മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച​ത് വെ​സ്റ്റ് നൈ​ൽ പ​നി മൂ​ല​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഒരു മരണം കൂടി, അഞ്ച് മാസത്തിനിടെ ഏഴ് മരണം

May 12, 2024 0 Comments 1 tag

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ

സാമ്പത്തിക പ്രയാസം വയോധികരുടെ ചികിത്സ മുടക്കുന്നു

May 12, 2024 0 Comments 1 tag

സാ​മ്പ​ത്തി​ക പ്ര​യാ​സ​വും യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം രാ​ജ്യ​ത്തെ പ്രാ​യ​മാ​യ​വ​രി​ൽ പ​കു​തി​യി​ല​ധി​കം പേ​രും ചി​കി​ത്സ​ക്കാ​യി ഡോ​ക്ട​ർ​മാ​രെ കാ​ണാ​റി​ല്ലെ​ന്ന് സ​ർ​വേ. സ​ർ​വേ​യി​ൽ പ്ര​തി​ക​രി​ച്ച​വ​രി​ൽ ന​ഗ​ര​ങ്ങ​ളി​ൽ പ​കു​തി​യോ​ളം പേ​രും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 62 ശ​ത​മാ​ന​ത്തി​ല​ധി​ക​വും സ്ഥി​ര​മാ​യി ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​റി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഏ​ജ്‌​വെ​ല്ലാ​ണ്

മ​രു​ന്ന് ക​ഴി​ച്ചി​ട്ടും വി​റ്റ​മി​ൻ ഡി കൂ​ടു​ന്നി​ല്ലേ?

May 10, 2024 0 Comments 1 tag

വി​റ്റ​മി​ൻ ഡി ​ശ​രീ​രം ആ​ഗി​ര​ണം ചെ​യ്യാ​തി​രി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ ചി​ല തെ​റ്റു​ക​ൾ ഇ​താ: എ​ല്ല് ബ​ല​ത്തി​നും പ്ര​തി​രോ​ധ​ശേ​ഷി​ക്കും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു​മെ​ല്ലാം അ​നി​വാ​ര്യ​മാ​യ വി​റ്റ​മി​ൻ ഡി​യു​ടെ അ​ഭാ​വം ചി​ല്ല​റ​യൊ​ന്നു​മ​ല്ല പ്ര​ശ്നം സൃ​ഷ്ടി​ക്കു​ക. ഡി ​കു​റ​വാ​ണെ​ങ്കി​ൽ ടാ​ബ്‍ല​റ്റു​ക​ൾ ക​ഴി​ക്കാ​ൻ പ​റ​യും ഡോ​ക്ട​ർ​മാ​ർ. എ​ന്നാ​ൽ, മ​രു​ന്ന് ക​ഴി​ച്ചി​ട്ടും മാ​റ്റ​മി​ല്ലെ​ങ്കി​ലോ?

ഉപ്പും മധുരവും നിയന്ത്രിക്കണം, ​പ്രോട്ടീൻ പൗഡർ ഉപയോഗിക്കരുത്; നിർദേശങ്ങളുമായി ഐ.സി.എം.ആർ

ഉപ്പും മധുരവും നിയന്ത്രിക്കണം, ​പ്രോട്ടീൻ പൗഡർ ഉപയോഗിക്കരുത്; നിർദേശങ്ങളുമായി ഐ.സി.എം.ആർ
May 10, 2024 0 Comments 1 tag

ന്യൂഡൽഹി: പുതിയ ഡയറ്റ് നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്. ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് അവബോധം നൽകാനും രോഗങ്ങൾ ഉണ്ടാവുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഐ.സി.എം.ആർ ഗൈഡ്ലൈൻ. ഇന്ത്യയിലെ 56.4 ശതമാനം രോഗങ്ങളും ഉണ്ടാവുന്നത് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ കൊണ്ടാണെന്ന്

പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കരുതെന്ന് ഐ.സി.എം.ആർ

May 9, 2024 0 Comments 1 tag

ന്യൂ​ഡ​ൽ​ഹി: ശ​രീ​ര​ഭാ​രം പെ​ട്ടെ​ന്ന് വ​ർ​ധി​പ്പി​ക്കാ​ൻ പ്രോ​ട്ടീ​ൻ സ​പ്ലി​മെ​ന്റു​ക​ൾ ക​ഴി​ക്ക​രു​തെ​ന്ന് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്റെ (ഐ.​സി.​എം.​ആ​ർ) മു​ന്ന​റി​യി​പ്പ്. എ​ല്ല്, വൃ​ക്ക ത​ക​രാ​റു​ക​ൾ​ക്ക് ഇ​ത് വ​ഴി​വെ​ച്ചേ​ക്കാം. ഭ​ക്ഷ​ണ​ത്തി​ലെ ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യും കു​റ​ക്ക​ണം. പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ഭ​ക്ഷ​ണ​ത്തി​ന്റെ അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം.