November 25, 2026
വേനൽക്കാലത്ത് കുട്ടികളിൽ ചൂടുകുരു (heat rash), ബോയിൽസ് പോലുള്ള ചർമരോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത് ചർമത്തിൽ ഉണ്ടാവുന്ന ഇൻഫക്ഷൻസ്, വൈറൽ ഇൻഫക്ഷൻസ് തുടങ്ങിയവ...
ഏ​റെ നാ​ള്‍ ഡി​മ​ന്‍ഷ്യ ബാ​ധി​ച്ച ആ​ളു​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​ളു​ക​ള്‍ എ​ല്ലാത​ര​ത്തി​ലും പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കാ​റു​ണ്ട്. അ​തി​നാ​ല്‍ പ​ല ആ​ളു​ക​ള്‍ മാ​റിമാ​റി രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ്...
നേ​​താ​​വ് എ​​ന്ന​​തു​​കൊ​​ണ്ട് രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​ന്‍ / രാ​​ഷ്ട്രീ​​യ​​ക്കാ​​രി എ​​ന്ന​​ല്ല ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ത​​ന്നോ​​ടൊ​​പ്പ​​മു​​ള്ള വ​​ലു​​തോ ചെ​​റു​​തോ ആ​​യ ഒ​​രു ഗ്രൂ​​പ്പി​​നെ വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നോ​​ട്ടു​​ന​​യി​​ക്കു​​ന്ന​​വ​​രെ​​യാ​​ണ് യ​​ഥാ​​ര്‍ത്ഥ നേ​​താ​​വ്...
ഹനോയ്: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യക്കാരന്‍റെ മലദ്വാരത്തിൽനിന്ന് പുറത്തെടുത്തത് 65 സെന്‍റി മീറ്റർ നീളുമുള്ള ജീവനുള്ള ആരൽ (ഈൽ) മത്സ്യത്തെ. വിയറ്റ്നാം തലസ്ഥാനമായ...
ഭൂ​മി സൂ​ര്യ​നു​മാ​യി ഏ​റ്റ​വും അ​ടു​ത്തു​വ​രു​ന്ന കാ​ല​മാ​ണ് വേ​ന​ല്‍. ഈ ​കാ​ല​യ​ള​വി​ല്‍ സൂ​ര്യ​ന്‍ ഭൂ​മി​യോ​ട​ടു​ത്തു നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ചൂ​ട് വ​ള​രെ​ക്കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടും. ഭൂ​മി​യി​ല്‍നി​ന്നും പ​ര​മാ​വ​ധി ജ​ലാം​ശം...
ഒ​രു സ്ത്രീ ​ഗ​ർ​ഭി​ണി​യാ​കു​ന്ന​തു മു​ത​ൽ ഒ​രു​പാ​ട്​ പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​പ്ര​യാ​സ​ങ്ങ​ളെ​യെ​ല്ലാം നേ​രി​ട്ട്​ മാ​ന​സി​ക​വും ശാ​രീ​രീ​ക​വു​മാ​യ ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും, ഗ​ർ​ഭാ​ശ​യ ശു​ദ്ധി വ​രു​ത്തു​ന്ന​തി​നും,...
മലിനമായതും പഴകിയതുമായ ഭക്ഷണവും ജലവും കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ. മലിനമായ ഭക്ഷണത്തിന്റെ അളവ് അടിസ്ഥാനമാക്കി രോഗലക്ഷണങ്ങളുടെ തീവ്രതയും...