Health News

പരിശോധനയുമായി വീണ്ടും മൃഗസംരക്ഷണ വകുപ്പ്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും നി​പ വൈ​റ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നൊ​പ്പം ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും. രോ​ഗം ബാ​ധി​ച്ച്​ മ​രി​ച്ച ബാ​ല​ന്‍റെ താ​മ​സ​സ്ഥ​ല​മാ​യ മ​ല​പ്പു​റം, പാ​ണ്ടി​ക്കാ​ട്, […]

Health News

ശാ​ശ്വ​ത​മാ​യ മാ​റ്റം എ​ങ്ങ​നെ കൊ​ണ്ടു​വ​രാം

പോ​സി​റ്റീ​വാ​യ മാ​റ്റ​ങ്ങ​ള്‍ ജീ​വി​ത​ത്തെ അ​ടു​ത്ത ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​വ​യാ​ണ്. എ​ന്നാ​ല്‍, മാ​റ്റം എ​പ്പോ​ഴും താ​ല്‍ക്കാ​ലി​ക​മാ​ണെ​ന്ന ധാ​ര​ണ​യാ​ണ് പൊ​തു​വെ​യു​ള്ള​ത്. പ​ക്ഷേ അ​ങ്ങ​നെ​യ​ല്ല. ശാ​ശ്വ​ത​വും നി​ര​ന്ത​ര​വു​മാ​യ മാ​റ്റം ന​മു​ക്ക് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കും.

ഗർഭകാലത്തെ ദന്തപരിചരണം
Health News

ഗർഭകാലത്തെ ദന്തപരിചരണം

ഗർഭാവസ്ഥയിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ദന്താരോഗ്യത്തെ ബാധിക്കുന്നതായി കണ്ടുവരുന്നു. ഗർഭിണികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തിനും ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങൾ കുഞ്ഞുങ്ങൾക്ക് പ്രീമച്വർ ബർത്ത്, തൂക്കക്കുറവ്

ഇൻസുലിൻ ഉപയോഗിക്കുമ്പോൾ
Health News

ഇൻസുലിൻ ഉപയോഗിക്കുമ്പോൾ

പ്രമേഹരോഗ ചികിത്സ സംബന്ധിച്ചും ഇൻസുലിനെക്കുറിച്ചും ഇൻസുലിൻ ഉപയോഗത്തെക്കുറിച്ചും നിരവധി സംശയങ്ങളാണ് രോഗികൾക്കുള്ളത്. കൃത്യമായ ചികിത്സാരീതികൾ അവലംബിച്ചാൻ നിയന്ത്രണത്തിലാക്കാവുന്ന രോഗമാണ് പ്രമേഹം. എന്നാൽ, തെറ്റിദ്ധാരണകളും തെറ്റായ ചികിത്സകളും പ്രമേഹരോഗവും

Health News

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് മാര്‍ഗരേഖ പുറത്തിറക്കി; ഇന്ത്യയില്‍ ആദ്യം

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ട പ്രതിരോധം,

Health News

ചാന്ദിപുര വൈറസ്; മരിച്ചത് 16 പേർ, 50 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. സംസ്ഥാനത്ത് ആകെ 50 ഓളം ചാന്ദിപുര വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും 16 പേർക്ക് ജീവൻ

Health News

ഇ​വി​ടെ ലൈ​ഫ് ഹാ​പ്പി..

വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് ന​മ്മ​ൾ എ​ത്ര ക​രു​ത​ൽ ന​ൽ​കു​ന്നു​ണ്ടാ​വും? ആ ​ക​രു​ത​ലി​ൽ അ​വ​ർ എ​ത്ര സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​വും? ഒ​റ്റ​പ്പെ​ടു​ന്ന വാ​ർ​ധ​ക്യ​ത്തി​ന് ക​രു​ത​ലി​ന്റെ ത​ണ​ലേ​കാ​ൻ ഏ​ത് രാ​ജ്യ​മാ​ണ് മു​ന്നി​​ലെ​ന്ന് ക​ണ്ടെ​ത്താ​നാ​യി ന​ട​ന്ന ഒ​രു

Health News

നിപ ; 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിൽ, മെഡി. കോളജിൽ വിപുല സംവിധാനം

മ​ല​പ്പു​റം: 14കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ത്തെ നേ​രി​ടാ​ന്‍ സം​സ്ഥാ​നം പൂ​ര്‍ണ​സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ നി​പ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.

Scroll to Top