പ്ര​സ​വാ​ന​ന്ത​ര ശു​​ശ്രൂ​ഷ ആ​യു​ർ​വേ​ദ​ത്തി​ൽ

July 30, 2024 0 Comments 1 tag

ഒ​രു സ്ത്രീ ​ഗ​ർ​ഭി​ണി​യാ​കു​ന്ന​തു മു​ത​ൽ ഒ​രു​പാ​ട്​ പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​പ്ര​യാ​സ​ങ്ങ​ളെ​യെ​ല്ലാം നേ​രി​ട്ട്​ മാ​ന​സി​ക​വും ശാ​രീ​രീ​ക​വു​മാ​യ ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും, ഗ​ർ​ഭാ​ശ​യ ശു​ദ്ധി വ​രു​ത്തു​ന്ന​തി​നും, ഗ​ർ​ഭാ​ശ​യ​ത്തി​ന്‍റെ​യും മ​റ്റു​ അ​നു​ബ​ന്ധ അ​വ​യ​വ​ങ്ങ​ളു​ടെ പൂ​ർ​വാ​വ​സ്ഥ കൈ​വ​രി​ക്കു​ന്ന​തി​നും, മു​ല​പ്പാ​ൽ ല​ഭി​ക്കു​ന്ന​തി​നും, ദ​ഹ​ന ശ​ക്തി​യും രോ​ഗ പ്ര​തി​രോ​ധ ശേ​ഷി

ഭക്ഷ്യവിഷബാധ; ലക്ഷണങ്ങൾ അറിയാം…

July 29, 2024 0 Comments 1 tag

മലിനമായതും പഴകിയതുമായ ഭക്ഷണവും ജലവും കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ. മലിനമായ ഭക്ഷണത്തിന്റെ അളവ് അടിസ്ഥാനമാക്കി രോഗലക്ഷണങ്ങളുടെ തീവ്രതയും തരവും വ്യത്യാസപ്പെടുത്താം. ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ കുറ്റവാളികൾ സാധാരണയായി ദോഷകരമായ സൂക്ഷ്മാണുക്കളോ അല്ലെങ്കിൽ ഭക്ഷണം അഴുകുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന വിഷ

കരളിനായി കരളുറപ്പോടെ..

July 28, 2024 0 Comments 1 tag

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ, ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അധിക വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക. പോഷകങ്ങൾ, മരുന്നുകൾ, ഹോർമോണുകൾ എന്നിവ നിയന്ത്രിക്കുക. കൊഴുപ്പ് ദഹിപ്പിക്കാനും ചെറുകുടലിൽ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം

എ​​ന്താ​​ണ് ട്രോ​​മ ? എ​​ങ്ങ​​നെ പു​​റ​​ത്തു​​ക​​ട​​ക്കാം?

July 28, 2024 0 Comments 1 tag

ജീ​​വി​​ത​​ത്തി​​ന്റെ ഏ​​തെ​​ങ്കി​​ലും ഘ​​ട്ട​​ത്തി​​ല്‍ ന​​മു​​ക്കു​​ണ്ടാ​​യ അ​​നി​​ഷ്ട​​ക​​ര​​മാ​​യ, ഭ​​യ​​പ്പെ​​ടു​​ത്തു​​ന്ന അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ ഓ​​ര്‍മ്മ​​ക​​ള്‍ പി​​ന്നീ​​ട് എ​​പ്പോ​​ഴെ​​ങ്കി​​ലും ട്രി​​ഗ​​ര്‍ ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തി​​നെ​​യാ​​ണ് ട്രോ​​മ എ​​ന്ന് പ​​റ​​യു​​ന്ന​​ത്. അ​​ത് ജീ​​വി​​തം ദു​​ഷ്‌​​ക്ക​​ര​​മാ​​ക്കു​​ന്നു. പ​​ല​​പ്പോ​​ഴും ട്രോ​​മ അ​​നു​​ഭ​​വി​​ച്ച​​വ​​ര്‍ ആ ​​അ​​നു​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ആ​​രോ​​ടും തു​​റ​​ന്നു സം​​സാ​​രി​​ച്ചി​​ട്ടു​​ണ്ടാ​​വി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​വ​​ര​​നു​​ഭ​​വി​​ക്കു​​ന്ന പ്ര​​ശ്‌​​നം ട്രോ​​മ​​യാ​​ണ്

ഹെപ്പറ്റൈറ്റിസ് കരുതൽ വേണം

July 28, 2024 0 Comments 1 tag

ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റേതായ ധർമങ്ങളുണ്ട്. ആന്തരിക അവയവങ്ങളിൽ ഏറ്റവും വലുത് കരൾ ആണ്. അഞ്ഞൂറിൽപരം സങ്കീർണമായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന, ഏകദേശം ഒന്നര കിലോയോളം ഭാരമുള്ള ഒരു മെഗാ ഫാക്ടറികൂടിയാണിത്. ദഹനവ്യവസ്ഥയിൽനിന്ന് ആഗിരണം ചെയ്യപ്പെടുന്ന വിവിധ പോഷക വസ്തുക്കളും വിഷവസ്തുക്കളും പോർട്ടൽ

കരൾ അർബുദ മരണങ്ങൾ 2050ഓടെ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

July 28, 2024 0 Comments 1 tag

ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യയിൽ കരൾ അർബുദ നിരക്ക് 2050 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം 2,00,000 മരണങ്ങൾ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി പ്രതിരോധം, വാക്സിനേഷൻ, രോഗനിർണയം, ചികിത്സ എന്നിവ നൽകാനുള്ള ശ്രമങ്ങൾ

‘ഇത് പ്രവർത്തിക്കാനുള്ള സമയമാണ്’; ഹെപ്പറ്റൈറ്റിസിനെതിരെ കരുതൽ വേണം

July 28, 2024 0 Comments 1 tag

കരളിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറുണ്ടോ? കരള്‍ രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനാല്‍ തന്നെ ശരീരത്തിന്റെ കെമിക്കല്‍

ജിം പരിശീലകൻ കൂടുതൽ ഭാരമെടുക്കാൻ നിർബന്ധിച്ചു, യുവാവിന്‍റെ പേശികൾ തകർന്നു; പിഴയിട്ട് ഉപഭോക്തൃ കോടതി

July 27, 2024 0 Comments 1 tag

ചണ്ഡീഗഡ്: അമിതമായ വ്യായാമം കാരണം യുവാവിന് പേശീതളർച്ച ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സംഭവത്തിൽ ജിം പരിശീലകൻ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. ചണ്ഡീഗഡിലാണ് സംഭവം. സിമ്രൻജിത് സിങ് സിന്ധു എന്ന യുവാവാണ്