ഭക്ഷണ ശീലങ്ങൾ മാറ്റാം രക്തസമ്മർദം കുറക്കാം
ആരോഗ്യകരമായ ഭക്ഷണ ശീലം രക്തസമ്മർദം സ്വാഭാവികമായി കുറക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൈപ്പർ ടെൻഷൻ തടയാനും ഇത് സഹായിക്കും. പോഷക സമൃദ്ധമായ ആഹാരം, കുറഞ്ഞ സോഡിയം,…